"വി.ആർ. സുധീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 2:
{{prettyurl|V.R.Sudhish}}
[[മലയാളം|മലയാളത്തിലെ]] [[ചെറുകഥ|ചെറുകഥാ]]കൃത്തും [[നിരൂപകന്‍|നിരൂപകനുമാണ്‌]] '''വി.ആര്‍.സുധീഷ്'''. [[വടകര]] സ്വദേശിയായ ഇദ്ദേഹം [[ചേളന്നൂര്‍]] ശ്രീനാരായണ കോളേജില്‍ മലയാളം അദ്ധ്യാപകനാണ്.
== ജീവിതരേഖ ==
വടകരയില്‍ ജനനം. [[മടപ്പള്ളി ഗവ. കോളേജ് | മടപ്പള്ളി ഗവ. കോളേജില്‍]] നിന്ന് ചരിത്രത്തില്‍ ബിരുദവും [[ബ്രണ്ണന്‍ കോളേജ്|തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍]] നിന്ന് മലയാള സാഹിത്യത്തില്‍ എം.എ ബിരുദവും നേടി. [[മദിരാശി സര്‍വ്വകലാശാല|മദിരാശി സര്‍വ്വകലാശാലയില്‍]] നിന്ന് എം.ഫില്‍ ബിരുദം നേടിയിട്ടുണ്ട്. തുടര്‍ന്ന് എസ്.എന്‍.ട്രസ്റ്റിനു കീഴിലുള്ള കോളേജുകളില്‍ അദ്ധ്യാപകനായി. ഇപ്പോള്‍ ചേളന്നൂര്‍ എസ്.എന്‍.കോളേജില്‍ ജോലി ചെയ്യുന്നു. വിവാഹിതനാണ്. ഒരു മകളുണ്ട്.
 
== ചെറുകഥാസാഹിത്യത്തില്‍ ==
വിദ്യാര്‍ത്ഥിജീവിതകാലത്തു തന്നെ എഴുത്തില്‍ സജീവമയിരുന്നു ഇദ്ദേഹം. [[മാതൃഭൂമി]] ആഴ്ചപ്പതിപ്പിന്റെ ബാലപംക്തി,[[ചന്ദ്രിക ആഴ്ചപ്പതിപ്പ്]], [[ദേശാഭിമാനി വാരിക]] എന്നിവിടങ്ങളിലാണ് ആദ്യകാല രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിനു പുറമെ ലയം എന്ന പേരില്‍ ഒരു ഇന്‍ലന്റ് മാസിക സ്വയം പ്രസിദ്ധീകരിച്ചിരുന്നു. [[മടപ്പള്ളി കോളേജ്]] വിജ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ [[കാലിക്കറ്റ് സര്‍വ്വകലാശാലാ കലോത്സവം| കാലിക്കറ്റ് സര്‍വ്വകലാശാലാ കലോത്സവത്തില്‍]] ചെറുകഥാ മത്സരത്തില്‍ സമ്മാനം നേടി ശ്രദ്ധേയനായി.
തൊട്ട് മുന്‍ തലമുറയിലെ കഥാകാരന്മാരോട് കടുത്ത വിധേയത്വം പ്രതിപാദനത്തിലും പ്രമേയത്തിലും പ്രകടമാക്കിയ ആദ്യകാല കഥകള്‍ ഏറെയും പ്രണയപ്രതിപാദകങ്ങളായിരുന്നു.‍
 
"https://ml.wikipedia.org/wiki/വി.ആർ._സുധീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്