"അമൃത അറോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Amrita Arora
(ചെ.) Robot: Cosmetic changes
വരി 3:
|image =
|imagesize = 275px
| name = അമൃത അറോറ <br /> अमृता अरोड़ा
| birthdate = {{birth date and age|mf=yes|1981|1|31}}
| location = [[മുംബൈ]], [[മഹാരാഷ്ട്ര]], [[ഇന്ത്യ]]
വരി 16:
 
 
== സ്വകാര്യ ജീവിതം ==
അമൃത അറോറ ജനിച്ചത് [[മുംബൈ|മുംബൈയിലാണ്]]. അമൃത അറോറയുടെ അമ്മ ഒരു [[മലയാളി]] ആണ്. പിതാവ് ഒരു പഞ്ചാബിയും ആണ്. അമൃത അറോറയുടെ സഹോദരിയും ബോളിവുഡിലെ തന്നെ പ്രമുഖ നടിയുമാണ് [[മലൈക അറോറ]]. മലൈകയുടെ ഭര്‍ത്താവ് [[അര്‍ബാസ് ഖാന്‍]], പ്രമുഖ നടനായ [[സല്‍മാന്‍ ഖാന്‍|സല്‍മാന്‍ ഖാനിന്റെ]] സഹോദരനാണ്.
 
== സിനിമ ജീവിതം ==
[[ഫര്‍ദീന്‍ ഖാന്‍]] അഭിനയിച്ച ''കിത്നെ ദൂര്‍ കിത്നെ പാസ്'' എന്ന ചിത്രത്തിലൂടെയാണ് അമൃത തന്റ്റെ അഭിനയ ജീവിതം തുടങ്ങുന്നത്. പക്ഷേ തന്റെ സിനിമ ജീവിതത്തിലെ ഒരു വിജയിച്ച ചിത്രം എന്നു പറയാനായി ആദ്യ്മായി അഭിനയിച്ച ''ആവാര പാഗല്‍ ദീവാന'' എന്ന ചിത്രമായിരുന്നു. 2004 ല്‍ ഇറങ്ങിയ ഗേള്‍ ഫ്രണ്ട് എന്ന ചിത്രം വളരെയധികം വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രേമത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ [[ഇഷ ഗോപികര്‍]] എന്ന നടിയോടൊപ്പമാണ് അമൃത അഭിനയിച്ചത്.
 
വരി 46:
-->
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb name| id=1147677}}
 
"https://ml.wikipedia.org/wiki/അമൃത_അറോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്