"ദ്യോതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഉദാഹരണങ്ങള്‍
(ചെ.) Robot: Cosmetic changes
വരി 1:
സ്വതന്ത്രമായി നിലനില്‍പ്പില്ലാത്തതും [[വാചകം|വാചകത്തെ]] മാത്രം ആശ്രയിച്ച് നില്‍ക്കുന്നതുമായ ശബ്ദത്തെ [[മലയാളവ്യാകരണം|മലയാളവ്യാകരണത്തില്‍]] '''ദ്യോതകം''' എന്ന് പറയുന്നു. ദ്യോതകത്തിന്‌ രണ്ട് വകഭേദങ്ങളുണ്ട്. അവ [[അവ്യയം]], [[നിപാതം]] എന്നിവയാണ്‌. പക്ഷേ വ്യാകരണത്തില്‍ കൂടുതലായി ദ്യോതകത്തിന്‍റെ മൂന്ന് ഭാഗങ്ങളെക്കുറിച്ചാണ്‌ പറയുന്നത്. അവ [[ഗതി]], [[ഘടകം]], [[വ്യാക്ഷേപകം]] എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
'''പറ്റി, കുറിച്ച്''' എന്നിവ ദ്യോതകങ്ങള്‍ക്ക് ചില ഉദാഹരണങ്ങളാണ്‌. കുറച്ചുകൂടി വിശദമാക്കിയാല്‍, '''അവനെ കുറിച്ച്, അതിനെ കുറിച്ച്, അതിനെ പറ്റി''' തുടങ്ങിയവ.
 
{{മലയാളവ്യാകരണം}}
"https://ml.wikipedia.org/wiki/ദ്യോതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്