"അമല (അഭിനേത്രി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 10:
തെന്നിന്ത്യയിലെ ഒരു പ്രശസ്ത നടിയാണ് '''അമല അക്കിനേനി'''. [[തമിഴ്]], [[തെലുങ്ക്]], [[കന്നട]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളില്‍ അമല അഭിനയിച്ചിട്ടുണ്ട്.
 
== ജിവിതത്തെകുറിച്ച് ==
അമല ജനിച്ചത് [[ബംഗാള്‍|പശ്ചിമ ബംഗാളിലാണ്]]. മാതാവ് [[ഐറിഷ്]] പൗരതവും, പിതാവ് ബെംഗാളിയുമാണ്. ആദ്യ നാമം 'അമല മുഖര്‍ജീ' എന്നായിരുന്നു. ഒരു സഹോദരനും സഹോദരിയും ഉണ്ട്. [[മദ്രാസ്|മദ്രാസിലെ]] കലാക്ഷേത്രത്തിലാണ് അമല പഠിച്ചത്. അമല ഒരു [[ഭരതനാട്യം|ഭരതനാട്യനര്‍ത്തകിയാണ്]].
 
== അഭിനയജീവിതം ==
സിനിമ അഭിനയത്തില്‍ തുടക്കം കുറിച്ചത് [[ടി. രാജേന്ദര്‍]] സം‌വിധാനം ചെയത ''മൈഥിലി എനൈ കാതലി'' എന്ന തമിഴ് ചിത്രത്തിലൂടെയാണ്. ഇത് ഒരു വന്‍ വിജയമായ ചിത്രമായിരുന്നു. ഹിന്ദി സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും അഭിനയം തെന്നിന്ത്യന്‍ സിനിമകളില്‍ ഒതുങ്ങി നിന്നു. തമിഴ് സിനിമയിലെ വിജയത്തിനു ശേഷം അമല തന്റെ വിജയ ഗാഥ അമ്പതോളം ബഹുഭാഷ സിനിമകളില്‍ അഭിനയിച്ച് തെളിയിച്ചു.
 
== സ്വകാര്യ ജീവിതം ==
1992 ല്‍ അമല [[തെലുങ്കു]] നടന്‍ [[നാഗാര്‍ജുന|നാഗാര്‍ജുനയെ]] വിവാഹം ചെയ്തു. ഇതു നാഗാര്‍ജുനയുടെ രണ്ടാം വിവാഹമായിരുന്നു.നാഗാര്‍ജുനക്ക് ആദ്യ വിവാഹത്തില്‍ ആ സമയത്ത് ആറ് വയസ്സുള്ള നാഗ് ചൈതന്യ എന്ന ഒരു മകനുണ്ടായിരുന്നു.
പിന്നീട് ഇവര്‍ക്ക് 1994 ല്‍ അഖില്‍ എന്ന് മകന്‍ പിറന്നു. അഖില്‍ 1995 ല്‍ ''സിസിന്ദ്രി'' എന്ന തമിഴ് സിനിമയില്‍ അഭിനയിക്കുകയും ചെയ്തു.
വരി 101:
1. Pushpak (1988) .... Magician's daughter ... aka Pesum Padam (India: Tamil title) ... aka Pushpaka Vimana (India: Kannada title) ... aka Pushpaka Vimanam (India: Malayalam title) ... aka The Love Chariot (India: English title)
2. Bannada Gejje -->
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
{{imdb name|id=023839|name=Amala}}
വരി 111:
[[വിഭാഗം:കന്നഡചലച്ചിത്ര നടിമാര്‍]]
[[വിഭാഗം:ബോളിവുഡ് ചലച്ചിത്ര നടിമാര്‍]]
 
[[en:Amala (actress)]]
"https://ml.wikipedia.org/wiki/അമല_(അഭിനേത്രി)" എന്ന താളിൽനിന്ന് ശേഖരിച്ചത്