"വാരാണസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Adding missing <references /> tag
(ചെ.) Robot: Cosmetic changes
വരി 25:
}}
 
[[ഉത്തര്‍ പ്രദേശ്]] സംസ്ഥാനത്ത് [[ഗംഗ നദി|ഗംഗ നദിയുടെ]] പടിഞ്ഞാറന്‍ തീരത്ത് ഏതാണ്ട് 6 കിലോമീറ്ററിലധികം<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=5-THE GANGES PLAIN|pages=170-172|url=}}</ref>‌ നീളത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് '''ബനാറസ്''' ({{lang-hi|बनारस}}, {{lang-ur|بنارس}}, ''{{Unicode|Banāras}}'' pronunciation {{audio-nohelp|hi-Banaras.ogg|{{IPA|[bənɑːɾəs]}}}}) , '''കാശി''' ({{lang-hi|काशी}}, {{lang-ur|کاشی}}, ''{{Unicode|Kāśī}}'' {{audio-nohelp|hi-Kashi.ogg|{{IPA|[kaː.ʃiː]}}}}) എന്നീ പേരുകളില്‍ അറിയപ്പെടുന്ന '''വാരാണസി''' ([[Sanskrit]]: वाराणसी ''Vārāṇasī'', [[helpസഹായം:IPA|pronunciation]] {{Audio-IPA|hi-Varanasi.ogg|[ʋaːɾaːɳəsiː]}}). [[ഹിന്ദു|ഹിന്ദുക്കളുടെയും]], [[ബുദ്ധമതം|ബുദ്ധമതക്കാരുടേയും]], [[ജൈനമതം|ജൈനമതക്കാരുടേയും]] ഒരു പുണ്യ നഗരമായി ഈ നഗരത്തെ കണക്കാക്കുന്നു. ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളില്‍ ഒന്നായി ഇതിനെ കണക്കാക്കുന്നു. <ref name=bsfw>{{cite book |last=Lannoy |first=Richard |title=Benares Seen from Within |publisher=[[University of Washington Press]] |pages=Back Flap |date=October 1999 |isbn=029597835X | oclc = 42919796 |nopp=true}}</ref><ref>{{cite web |url=http://www.britannica.com/eb/article-9074835/Varanasi |title=Varanasi |publisher=[[Encyclopædia Britannica Online]] |accessdate=2008-03-06}}</ref> 1200 ബി.സി.ഇ. മുതലേ ഇവിടെ നഗരം നിലനിന്നിരുന്നു എന്നു കരുതുന്നു<ref name=rockliff/>.
 
ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ വരാണസി. കല്ലു കൊണ്ട് നിര്‍മ്മിച്ച പഴയകാല ക്ഷേത്രങ്ങള്‍ മുതല്‍ ആധുനിക ക്ഷേത്രങ്ങള്‍ വരെ നിരവധി ക്ഷേത്രങ്ങള്‍ വരാണസിയിലുണ്ട്. ഉത്തരേന്ത്യ മുഴുവന്‍ മുസ്ലീങ്ങള്‍ ആക്രമിച്ച് കീഴടക്കിയ സമയത്ത് ഇവിടെയുണ്ടായിരുന്ന ആദ്യകാലനഗരം ഏതാണ്ട് പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. വിഗ്രഹാരാധനയോട് മുസ്ലീങ്ങള്‍ക്കുള്ള എതിര്‍പ്പാണ് വന്‍‌തോതിലുള്ള ഈ നശീകരണത്തിന് കാരണം. അതുകൊണ്ട് വാരാണസിയില്‍ ഇപ്പോഴുള്ള മിക്കവാറും ക്ഷേത്രങ്ങളുടെയെല്ലാം നിര്‍മ്മാണം പില്‍ക്കാലത്ത് അതായത് 18-ആം നൂറ്റാണ്ടില്‍ മറാഠകളുടെ കാലത്താണ് നടന്നത്.
വരി 33:
കാശിയെ [[ശിവന്‍|ശിവന്റെ നഗരം]] എന്നാണ്‌ അറിയപ്പെടുന്നത്. ശിവക്ഷേത്രമായ [[കാശി വിശ്വനാഥക്ഷേത്രം|കാശി വിശ്വനാഥക്ഷേത്രമാണ്‌]] ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീര്‍ത്ഥാടനകേന്ദ്രവും.
 
[[Fileചിത്രം:People on a ghat in Varanasi.jpg|left|thumb]]
ഇവിടെ ഗംഗയുടെ കരയില്‍ കല്‍പ്പടികള്‍ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. ക്ഷേത്രദര്‍ശനത്തിനു മുന്‍പ് ആളുകള്‍ ഈ പടികളില്‍ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്. തുടര്‍ന്ന് ചിതാഭസ്മം ഗംഗയില്‍ ഒഴുക്കുന്നു. ചില ഘാട്ടുകള്‍ക്ക് പ്രത്യേകതകളുമുണ്ട്. ഇവയില്‍ ഒന്നില്‍ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നില്‍ പാര്‍വതിയുടെ കമ്മല്‍ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട്<ref name=rockliff/>.
 
ക്ഷേത്രത്തിനു സമീപമുള്ള വിജ്ഞാനക്കിണറിലാണ്‌ ഇവിടത്തെ യഥാര്‍ത്ഥ ശീവലിംഗം എന്നും വിശ്വാസമുണ്ട്<ref>http://www.besttofind.com/Travel/Asia-Travel/India-Travel/North-India-Travel/Varanasi-Travel/Tourist-Attractions-of-Varanasi/Tourist-Attractions-of-Varanasi.htm</ref>.
 
== ഉല്‍സവങ്ങള്‍ ==
മതപരമായ ഉത്സവങ്ങള്‍ക്ക് ഇവിടെ വളരെ പ്രാധാന്യമുണ്ട്. ഓരോ വര്‍ഷവും ഇവിടെ 400 ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടുന്നു. [[ശിവരാത്രി|ശിവരാത്രിയാണ്]] ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. ഈ ദിവസം വിശ്വാസികള്‍ പകല്‍ മുഴുവന്‍ ഉപവസിക്കുകയും ക്ഷേത്രത്തിലെ ശിവവിഗ്രഹത്തില്‍ പാലും വെറ്റിലയും ഗംഗാജലവും അഭിഷേകം നടത്തുന്നു. രാത്രിയില്‍ ഇവര്‍ പാട്ടുകള്‍ പാടി ഘോഷയാത്ര നടത്തുന്നു<ref name=rockliff/>.
 
== വിദ്യാഭ്യാസം ==
വരാണസി പുരാതനമായ ഒരു ഹൈന്ദവപഠനകേന്ദ്രമാണ്. ഇവിടത്തെ [[വരാണസി ഹിന്ദു സര്‍വകലാശാല|ഹിന്ദു സര്‍വകലാശാലയില്‍]] ലോകത്തെമ്പാടൂം നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തുന്നു<ref name=rockliff/>.
== അവലംബം ==
 
<references/>
{{reflist|2}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
{{Commonscat|Varanasi}}
വരി 61:
[[വര്‍ഗ്ഗം:ഉത്തര്‍പ്രദേശിലെ നഗരങ്ങള്‍]]
[[വര്‍ഗ്ഗം:ഉത്തര്‍പ്രദേശ്]]
 
[[വര്‍ഗ്ഗം:പുണ്യ നഗരങ്ങള്‍]]
 
"https://ml.wikipedia.org/wiki/വാരാണസി" എന്ന താളിൽനിന്ന് ശേഖരിച്ചത്