"വാനില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: cs:Vanilka, sl:Vanilja പുതുക്കുന്നു: nl:Vanille (aroma))
(ചെ.) (Robot: Cosmetic changes)
വാനില ഒരു കാര്‍ഷികവിളയാണ് . ഇതിന്റെ ജന്മസ്ഥലം [[മെക്സിക്കോ|മെക്സിക്കോയാണ്]]. ഈ ചെടിക്ക് നല്ലരീതിയില്‍ വളരുന്നതിന്‌ ഈര്‍പ്പം ആവശ്യമാണ്‌. ഇത് വള്ളികളായി വളരുന്നു. ഈ ചെടിയുടെ കായ് ആണ് വിപണത്തിന് ഉപയോഗപ്പെടുത്തുന്നത്. [[ഐസ്ക്രിം]], [[കേക്ക്]] എന്നിവയുടെ നിര്‍മ്മാണത്തില്‍ രുചിയും മണവും കൂട്ടുന്നതിന്‌‌ ഇതിന്റെ കായില്‍ നിന്നും എടുക്കുന്ന സത്ത് വ്യാപകമായി ഉപയോഗിച്ച് വരുന്നു. കൂടാതെ, പലഹാരനിര്‍മ്മാണത്തിനും കോസ്മെറ്റിക്ക് രംഗത്തും ഇത് ഉപയോഗിച്ച് വരുന്നുണ്ട്. [[മഡഗാസ്ക്കര്‍|മഡഗാസ്കറാണ്‌‍]] ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാനില വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നത്.
 
== ചിത്രങ്ങള്‍ ==
<gallery caption="വാനിലയുടെ ചിത്രങ്ങള്‍" widths="180px" heights="120px" perrow="3">
Image:Vanilla.jpg|വാനില
</gallery>
 
== മറ്റ് ലിങ്കുകള്‍ ==
{{commons|Vanilla planifolia|Vanilla}}
{{cookbook}}
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/385269" എന്ന താളിൽനിന്ന് ശേഖരിച്ചത്