"വാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം പുതുക്കുന്നു: nl:Gas (aggregatietoestand))
(ചെ.) (Robot: Cosmetic changes)
{{prettyurl|gas}}
[[Imageചിത്രം:Gas particle movement.svg|right|thumb|വാതകാവസ്ഥയില്‍ കണങ്ങള്‍ സ്വതന്ത്രമായി ചലിക്കുന്നു.]]
[[ദ്രവ്യം|ദ്രവ്യത്തിന്റെ]] ഒരു അവസ്ഥയാണ് '''വാതകം'''. ഇതില്‍ [[തന്മാത്ര]], [[അണു]], [[അയോണ്‍]], [[ഇലക്ട്രോണ്‍]] തുടങ്ങിയ പല കണങ്ങളും അടങ്ങിയിരിക്കും. ഇതിന് വ്യക്തമായ ആകൃതിയോ വ്യാപ്തമോ ഉണ്ടായിരിക്കുകയില്ല. ഇതിന്റെ ചലനം ക്രമരഹിതമാണ്. [[ഖരം]], [[ദ്രാവകം]] എന്നീ അവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ വാതകത്തിന്റെ [[സാന്ദ്രത|സാന്ദ്രതയും]] [[വിസ്കോസിറ്റി|വിസ്കോസിറ്റിയും]] താഴ്ന്നതാണ്. താപത്തിലും മര്‍ദ്ദത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം ഇത് വളരെയധികം വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. വാതകത്തിന് വളരെ വേഗത്തില്‍ [[ഡിഫ്യൂഷന്‍]] സംഭവിക്കും. ഉള്‍ക്കൊള്ളുന്ന വസ്തുവില്‍ വാതകം മുഴുവനായി വളരെപ്പെട്ടെന്ന് വ്യാപിക്കുന്നതിന് ഇത് കാരണമാകുന്നു.
 
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/385260" എന്ന താളിൽനിന്ന് ശേഖരിച്ചത്