"വാചകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) CarsracBot (സംവാദം) ചെയ്ത തിരുത്തല്‍ 363979 നീക്കം ചെയ്യുന്നു
(ചെ.) Robot: Cosmetic changes
വരി 1:
മലയാളവ്യാകരണത്തില്‍ ദ്രവ്യം, ക്രിയ, ഗുണം തുടങ്ങിയവയെ സൂചിപ്പിക്കുന്ന [[പദം|പദമാണ്‌]] '''വാചകം'''. പദവിഭാഗങ്ങളായ [[നാമം]], [[ക്രിയ (വ്യാകരണം)|ക്രിയ]], [[വിശേഷണം]] ഇവയാണ്‌ വാചകങ്ങള്‍ വാച്യമായ അര്‍ത്ഥമുള്ളതാണ്‌ വാചകം. രണ്ടു വാച്യാര്‍ത്ഥങ്ങള്‍ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പദങ്ങളെ [[ദ്യോതകം]] എന്നു വിളിക്കുന്നു.
== കുറിപ്പ് ==
*സാമാന്യവ്യവഹാരത്തില്‍ ചെറുവാക്യത്തെയോ വാക്യാംശത്തെയോ കുറിക്കാന്‍ വാചകം എന്ന പദം ഉപയോഗിക്കാറുണ്ട്.
{{അപൂര്‍ണ്ണം}}
 
[[br:Rummad gerioù digor]]
[[en:Open class (linguistics)]]
"https://ml.wikipedia.org/wiki/വാചകം" എന്ന താളിൽനിന്ന് ശേഖരിച്ചത്