"വാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 1:
[[ഭാഷ|ഭാഷയിലെ]] അര്‍ത്ഥയുക്തമായ ആശയം ഉള്‍ക്കൊള്ളുന്ന ഒരു ഏകകമാണ്‌ '''പദം'''(word). പദം ഒരൊറ്റ [[രൂപിമം|രൂപിമത്തെയോ]] [[സന്ധി (വ്യാകരണം)|സന്ധിചെയ്തതോ]] അല്ലാത്തതോ ആയ ഒന്നിലധികം രൂപിമങ്ങളെയോ ഉള്‍ക്കൊള്ളാം. പദങ്ങള്‍ ചേര്‍ന്നാണ് വാക്യങ്ങള്‍ ഉണ്ടാകുന്നത്. രണ്ടോ അതിലധികമോ പദങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന വാക്കുകളെ '''സംയുക്തപദങ്ങള്‍'''‍([[സമാസം|സമസ്തപദം]]) എന്നുവിളിക്കുന്നു. പദാംശങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന പുതിയ പദങ്ങളാണ് '''[[സങ്കരപദങ്ങള്‍]]‍'''‍(portmanteau).
== നിര്‍വചനം ==
പദനിര്‍വ്വചനം ഭാഷാശാസ്ത്രത്തിലെ കീറാമുട്ടിയാണ്‌. ഏറ്റവും ചെറിയ സ്വതന്ത്ര ഭാഷായൂണിറ്റ് എന്ന് [[ല്യനാഡോ ബ്ലൂംഫീല്‍ഡ്|ബ്ലൂംഫീല്‍ഡ്]] നിര്‍വ്വചിക്കുന്നു.
 
വരി 6:
''ഭാഷയില്‍ ചില ശബ്ദങ്ങലെ [[വിഭക്തി|വിഭക്തിയോഗാദി]] സംസ്കാരം ചെയ്തും ചിലതിനെ യാഥാസ്ഥിതികമായും പ്രയോഗിക്കാറുണ്ട്. സംസ്കാരത്തോടു കൂടിയോ കൂടാതെയോ പ്രയോഗത്തിനു തയ്യാറുള്ള ശബ്ദത്തിന്‌ പദം എന്നു പേര്‍.''
</blockquote> എന്ന് [[കേരളപാണിനി]].
== പദവിഭാഗങ്ങള്‍ ==
പദങ്ങളുടെ വര്‍ഗ്ഗീകരണം [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രത്തിന്റെ]] പ്രാരംഭകാലം മുതല്‍ തുടങ്ങിയിരുന്നു. [[യാസ്കന്‍|യാസ്കന്റെ]] [[നിരുക്തം|നിരുക്തത്തില്‍]] പദങ്ങളെ [[നാമം]], [[ആഖ്യാതം]], [[ഉപസര്‍ഗ്ഗം]], [[നിപാതം]] എന്ന് നാലു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
 
[[പ്ലാറ്റോ]] റീമ(ക്രിയ), ഒനോമ(നാമം) എന്ന് രണ്ട് പദവിഭാഗങ്ങളെ സൂചിപ്പിക്കുന്നു. [[അരിസ്റ്റോട്ടില്‍]] ലോഗോസ് (ദ്യോതകം) എന്ന മൂന്നാം വിഭാഗം കുടി ഇതില്‍ ഉള്‍പ്പെടുത്തി.
 
[[ഇംഗ്ലീഷ്]] ഭാഷയില്‍ പദത്തെ [[നാമം]](noun), [[ക്രിയ]](verb), [[നാമവിശേഷണം]](adjective), [[ക്രിയാവിശേഷണം]](adverb), [[ഗതി]](preposition), [[സര്‍വ്വനാമം]](pronoun), [[ഘടകം]](conjunction), [[വ്യാക്ഷേപകം]](interjection) എന്ന് എട്ടായി തിരിക്കുന്നു.
 
[[തമിഴ്|തമിഴില്‍]] നാമം(പെയര്‍), ക്രിയ(വിനൈ), വിശേഷണം(ഉരി), ദ്യോതകം(ഇടൈ) ഇവയാണ്‌ പദത്തിന്റെ(ചൊല്‍) വിഭാഗങ്ങള്‍‍.
വരി 17:
 
എല്ലാ ഭാഷയ്ക്കും അംഗീകരിക്കാവുന്നതോ ഒരേ മാനദണ്ഡത്തിലൂന്നിയതോ ആയ ഒരു പദവര്‍ഗ്ഗീകരണം ഇല്ല. നാമം, ക്രിയ എന്നുള്ള അടിസ്ഥാനവിഭജനം പോലും പല ഭാഷകളിലും സാധ്യമല്ല.
== ഇവ കൂടി കാണുക ==
[[രൂപിമം]]
 
വരി 24:
 
{{stub|Word}}
 
[[Categoryവര്‍ഗ്ഗം:വ്യാകരണം]]
 
[[an:Palabra]]
"https://ml.wikipedia.org/wiki/വാക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്