"അപസൗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തിലുള്‍പ്പെടുത്തുന്നു. "ജ്യോതിശാസ്ത്രം" ( ചൂടന്‍പൂച്ച ഉപയോഗിച്ച്)
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|PerigeeAphelion}}
{{ആധികാരികത}}
സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിര്‍ഗോളങ്ങളുടെയോ ഭ്രമണപഥത്തില്‍, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനത്തിനെയാണ് അപസൌരം (Aphelion) എന്നു പറയുന്നത്. ഭൂമി സൂര്യനില്‍ നിന്ന് ഏറ്റവും അകലെ (ഏകദേശം 1512 ലക്ഷം കി.മീ.) വരുന്നത് ജൂലാ- ആദ്യത്തിലാണ്. സൂര്യന്‍ ഏറ്റവുമകലെ വരുന്ന സമയവും തീയതിയും മാറിക്കൊണ്ടിരിക്കും. വര്‍ഷംതോറും ശ.ശ. 25 മിനിറ്റെന്ന തോതില്‍ സമയവ്യത്യാസം സംഭവിക്കുന്നു.
ഭൂമിയെ ചുറ്റുന്ന ഗോളത്തിന്റെയോ കൃത്രിമോപഗ്രഹത്തിന്റെയോ ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്ത സ്ഥാനത്തെ ഉപഭൂ എന്നു പറയുന്നു. ചന്ദ്രന്റെ ഈ ദൂരം 3,54,340 കി.മീ. ആണ്. ചിത്രത്തില്‍ D ചന്ദ്രന്റെ സ്ഥാനവും ഉപഭൂവുമാകുന്നു.സൂര്യന്‍ ഭൂമിയില്‍നിന്ന് ഏറ്റവും അടുത്ത് എത്തുന്ന സ്ഥാനത്തെ സൂര്യന്റെ ഉപഭൂ എന്നുപറഞ്ഞുവരുന്നു.
[[ചിത്രം:Aphelion.jpg|thumb|200x150px|right|A അപസൗരം B [[ഉപസൗരം]]
{{astrostub|Perigee}}
S[[സൂര്യന്‍]]]]
ഭൂമി അപസൌരത്തിലായിരിക്കുന്നതിനേക്കാള്‍ 3. 4 ശ.മാ. അതായത് ഏകദേശം 48 ലക്ഷം കി.മീ, കൂടി സൂര്യനോട് അടുത്തുവരുന്നു.
 
 
[[Category:ജ്യോതിശാസ്ത്രം]]
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
{{wiktionary|apsis}}
* [http://www.perseus.gr/Astro-Lunar-Scenes-Apo-Perigee.htm Apogee - Perigee] Photographic Size Comparison
* [http://www.perseus.gr/Astro-Solar-Scenes-Aph-Perihelion.htm Aphelion - Perihelion] Photographic Size Comparison
* [http://www.islandnet.com/~see/weather/almanac/seasondate.htm Aphelion - Perihelion Dates and Times]
 
 
{{astrostub|PerigeeAphelion}}
 
[[Categoryവര്‍ഗ്ഗം:ജ്യോതിശാസ്ത്രം]]
 
[[en:Apsis]]
"https://ml.wikipedia.org/wiki/അപസൗരം" എന്ന താളിൽനിന്ന് ശേഖരിച്ചത്