"അപവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: cy:Plygiant
(ചെ.) Robot: Cosmetic changes
വരി 1:
{{Prettyurl|Refraction}}
[[Imageചിത്രം:Pencil in a bowl of water.png|right|frame|പ്രകാശ തരംഗത്തിന്റെ ജലത്തിലുള്ള വ്യതിയാനത്തെ കാണിക്കുന്ന രേഖാചിത്രം. ഇരുണ്ട സമകോണചതുര്‍ഭുജം ഒരു സ്ഫടിക പിഞ്ഞാണത്തില്‍ ഇരിക്കുന്ന പെന്‍സിലിന്റെ യഥാര്‍ഥ സ്ഥാനം കാണിക്കുന്നു. മങ്ങിയ നിറത്തിലുള്ള സമകോണചതുര്‍ഭുജം പുറമെ കാണുന്ന പെന്‍സിലിന്റെ സ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. ശരിയായ അഗ്രം (X) എന്നത് (Y) എന്ന സ്ഥാനത്ത് നില്‍ക്കുന്നതായി കാണപ്പെടുന്നു, അതായത് (X)നെക്കാള്‍ ഗണ്യമായ ഉയരത്തില്‍ നില്‍ക്കുന്നതായി കാണാം.]]
[[തരംഗം|തരംഗത്തിന്റെ‍]] [[വേഗത|വേഗതയില്‍]] വരുന്ന മാറ്റം കൊണ്ട് [[ദിശ|ദിശയില്‍]] വരുന്ന വ്യതിയാനത്തെ '''അപവര്‍ത്തനം''' എന്നു വിളിക്കുന്നു. തരംഗം ഒരു മാദ്ധ്യമത്തില്‍ നിന്നും മറ്റൊരു മാദ്ധ്യമത്തില്‍ പ്രവേശിക്കുമ്പോഴാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. പ്രകാശത്തിന്റെ അപവര്‍ത്തനമാണ് ഇതിനു സാധാരണയായി കാണാറുള്ള ഒരു ഉദാഹരണം. [[സാന്ദ്രത|സാന്ദ്രത]] കൂടിയ ഭാഗത്തുനിന്നും സാന്ദ്രത കുറഞ്ഞ ഭാഗത്തേക്ക് കടക്കമ്പോള്‍ പ്രകാശതരംഗത്തിന്റെ പാതക്കുണ്ടാകുന്ന വ്യതിയാനത്തെ പ്രകാശത്തിന്റെ അപവര്‍ത്തനം എന്ന് പറയുന്നു.
 
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:അടിസ്ഥാന ഭൗതിക തത്ത്വങ്ങള്‍]]
 
[[af:Ligbreking]]
"https://ml.wikipedia.org/wiki/അപവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്