"ദൽ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 26:
|frozen =
}}
[[Imageചിത്രം:ShikaraVI.jpg|thumb|right|150px|<center>Shikaras on Dal Lake, Jammu & Kashmir</center>]]
[[ഇന്ത്യ|ഇന്ത്യയിലെ]] [[ശ്രീനഗര്‍|ശ്രീനഗറിലെ]] ഒരു പ്രധാന തടാകമാണ് '''ദാല്‍ തടാകം''' അഥവാ '''ദാല്‍ ലേക്ക്''' (Dal Lake). ജമ്മു കാശ്മീര്‍ ഭരണകൂടത്തിന്റെ വേനല്‍ക്കാല വസതികൂടിയാണ് ഇവിടം. ഇത് കാശ്മീര്‍ താ‍ഴ്വരയിലെ അനേകം തടാകങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
== പ്രത്യേകതകള്‍ ==
ഈ തടാകം വിക്ടോറിയന്‍ കാലഘട്ടത്തിലെ നിര്‍മ്മാണരീതിയില്‍ ഉള്ള ഹൌസ് ബോട്ടുകള്‍ക്ക് പ്രസിദ്ധമാണ്. ഇത് ബ്രിട്ടീഷ് കാലഘട്ടത്തില്‍ പണിത രീതിയിലുള്ള ബോട്ടുകളാണ്. തടാകം 18 ചതുരശ്രകിലോമീറ്റര്‍ പരന്നു കിടക്കുന്നു. മഞ്ഞുകാലത്ത് ഈ തടാകം മുഴുവന്‍ മരവിച്ച് മഞ്ഞുമൂടാറുണ്ട്.
 
 
 
== ചിത്രശാല ==
 
<gallery caption="ചിത്രങ്ങള്‍" widths="140px" heights="100px" perrow="4">
വരി 42:
</Gallery>
== പുറത്തേക്കുള്ള കണ്ണികള്‍ ==
{{commonscat|Dal Lake}}
*See Picture of [http://commons.wikimedia.org/wiki/Image:Houseboat-_Dal_Lake,_srinagar_Kashmir.JPG Houseboat in Dal Lake]
വരി 48:
*See more pics of Dal Lake at [http://flickr4kashmir.ning.com/ Flicker for Kashmir]; [http://www.flickr.com/groups/ffk/pool/ Flickr Pool] and [http://www.flickr.com/photos/shahbasharat/sets/72157606821782127/ Kashmir set at Flickr]
 
== അവലംബം ==
{{reflist}}
 
"https://ml.wikipedia.org/wiki/ദൽ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്