"ദാദായിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tl:Dadaismo
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:Dada1.jpg|thumb|''ദാദാ'' പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കത്തിന്റെ. [[ട്രിസ്റ്റന്‍ സ്സാരാ]] എഡിറ്റ് ചെയ്തത്. [[സൂറിച്ച്]], 1917.]]
 
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധകാലത്ത്]] [[സ്വിറ്റ്സര്‍ലാന്റ്|സ്വിറ്റ്സര്‍ലാന്റിലെ]] [[സൂറിച്ച്|സൂറിച്ചില്‍]] ആരംഭിച്ച് 1916 മുതല്‍ 1920 വരെ പ്രശസ്തമായ ഒരു കലാപ്രസ്ഥാനമായിരുന്നു ദാദാ അല്ലെങ്കില്‍ ദാദായിസം. പ്രധാനമായും ഈ മുന്നേറ്റത്തില്‍ [[സാഹിത്യം]], [[കവിത]], [[ദൃശ്യ കല|ദൃശ്യ കലകള്‍]], [[കലാസിദ്ധാന്തം|കലാസിദ്ധാന്തങ്ങള്‍]] (aesthetics), കലാവിശ്വാസസംഹിതകള്‍, [[നാടകം]], [[ഗ്രാഫിക് ഡിസൈന്‍]] തുടങ്ങിയവ ആയിരുന്നു ഭാഗമായിരുന്നത്. അന്ന് നിലനിന്ന [[കല|കലയിലെ]] സങ്കേതങ്ങളെയും സമ്പ്രദായങ്ങളെയും [[ആന്റി-ആര്‍ട്ട്]] കൃതികളിലൂടെ നിരസിച്ച് യുദ്ധത്തിനെതിരായ രാഷ്ട്രീയത്തില്‍ ദാദായിസം ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുസമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, കലാ/സാഹിത്യ ആനുകാലികങ്ങളുടെ പ്രസിദ്ധീകരണം, തുടങ്ങിയവ ദാദാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. ദാദാ പ്രസിദ്ധീകരണങ്ങളില്‍ കല, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവയുടെ ശക്തമായ ലേഖനങ്ങള്‍ ദാദാ ആനുകാലികങ്ങളില്‍ നിറഞ്ഞു. [[സര്‍‌റിയലിസം]], [[പോപ്പ് ആര്‍ട്ട്]], [[ഫ്ലക്സസ്]] തുടങ്ങിയ പില്‍ക്കാല കലാശൈലികളെയും മുന്നേറ്റങ്ങളെയും ദാദായിസം സ്വാധീനിച്ചു.
"https://ml.wikipedia.org/wiki/ദാദായിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്