"തദ്ഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 197:
|-
|ലക്ഷ്യം||ലക്ക് / ലാക്ക്||
|-
|വല്ലഭഃ||വള്ളുവൻ||
|-
|വല്ഗുലാ||വവ്വാൽ||
|-
|വാചനം||വായന||
Line 291 ⟶ 295:
|-
|സ്തോത്രം||തോറ്റം||
|-
|സ്തംബഘ്നഃ||തൂമ്പ||
|-
|സ്ഥലീ||തളി||മേത്തല/മേത്തളി (മേൽത്തളി), കീത്തോളി (കീഴ്ത്തളി) എന്നിവ ഉദാഹരണം. <br>പാലിയിൽ ഥളീ
|-
|സ്ഥലം||തളം, അളം||അകത്തളം, പുറന്തളം, പിൻതളം, തുടങ്ങിയവ തളം എന്നതിന് ഉദാഹരണങ്ങൾ. <br>കേരളം, മലയാളം, കോവളം, പന്തളം, സിംഹളം, നേപാളം, ബംഗാളം തുടങ്ങിയവ അളം എന്നതിന് ഉദാഹരണങ്ങൾ
|-
|സ്ഥാലീ||താലം||
"https://ml.wikipedia.org/wiki/തദ്ഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്