"വരയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sv:Nilgiritahr
(ചെ.) Robot: Cosmetic changes
വരി 39:
 
ആട്ടിന്‍ കുടുംബത്തില്‍ ഒരൊറ്റ ഇനമേ കേരളത്തിലെ കാടുകളില്‍ ഉള്ളത്. അതുകൊണ്ട് വരയാടുകളെ “കാട്ടാട്” എന്നും വിളിക്കാറുണ്ട്.
== പ്രത്യേകതകള്‍ ==
സാധാരണ ആടുകളുമായി വളരെ സാദൃശ്യവും, ജൈവികമായി അടുപ്പവുമുള്ള ഈ ജീവികളില്‍ ആണാടുകള്‍ക്കായിരിക്കും കൂടുതല്‍ വലിപ്പം<ref>http://www.ultimateungulate.com/Artiodactyla/Hemitragus_hylocrius.html</ref>. ആണാടുകള്‍ ഒരു മീറ്റര്‍ വരെ ഉയരമുള്ളവയും, 90 കിലോഗ്രാം വരെ ഭാരമുള്ളവയും ആയിരിക്കും. ആണാടുകള്‍ക്കും പെണ്ണാടുകള്‍ക്കും പിന്നിലേക്കു വളഞ്ഞ കൊമ്പുകളുണ്ടായിരിക്കും. പെണ്ണാടുകളുടെ കൊമ്പുകള്‍ താരതമ്യേന ചെറുതായിരിക്കും.
=== ആവാസവ്യവസ്ഥകള്‍ ===
ആടുവര്‍ഗ്ഗത്തില്‍ പെടുന്ന ഈ ജീവികള്‍ [[നീലഗിരി കുന്നുകള്‍]], [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] [[പാലക്കാട് ജില്ല|പാലക്കാട്]] മുതല്‍ [[ഇടുക്കി ജില്ല|ഇടുക്കി]] വരെയുള്ള പ്രദേശങ്ങളിലെ സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്ററിലധികം ഉയരമുള്ള സ്ഥലങ്ങളില്‍ കണ്ടുവരുന്നു.
 
വരി 56:
പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ ചില പ്രദേശങ്ങളിലും ഗവിയിലും ചെറിയതോതില്‍ വരയാടു സമൂഹങ്ങളെ കാണുന്നുണ്ട്‌.
 
== അവലംബം ==
<div class="references-small">
<references/>
"https://ml.wikipedia.org/wiki/വരയാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്