"അന്തരീക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ca:Atmosfera d'un cos celeste
(ചെ.) Robot: Cosmetic changes
വരി 2:
{{about|പൊതുവായുള്ള അന്തരീക്ഷത്തെക്കുറിച്ചാണ്‌|ഭൂമിയുടെ അന്തരീക്ഷത്തെക്കുറിച്ചാറിയാന്‍|ഭൗമാന്തരീക്ഷം}}
ആവശ്യത്തിനു [[പിണ്ഡം|പിണ്ഡമുള്ള]] ഒരു പ്രപഞ്ചവസ്തു അതിനു ചുറ്റും ആകര്‍ഷിച്ചു നിര്‍ത്തിയിരിക്കുന്ന [[വാതകം|വാതകങ്ങളുടെ]] അടുക്കിനാണ് '''അന്തരീക്ഷം''' എന്നു പറയുന്നത്.
== മര്‍ദ്ദം ==
{{Main|അന്തരീക്ഷ മര്‍ദ്ദം}}
[[വായു|വായുവിനെ]] ആകര്‍ഷിച്ചു നിര്‍ത്തിയിരിക്കുന്ന പിണ്ഡത്തിന്റെ പ്രതലത്തില്‍ അന്തരീക്ഷത്താല്‍ ലംബമായി അനുഭവപ്പെടുന്ന ബലമാണ് [[അന്തരീക്ഷ മര്‍ദ്ദം]]. വസ്തുവിന്റെ [[ഗുരുത്വാകര്‍ഷണം|ഗുരുത്വാകര്‍ഷണ ബലവും]] അളക്കുന്ന പ്രദേശത്തിനു നേരേ മുകളില്‍ സ്ഥിതിചെയ്യുന്ന വാതകസ്തംഭത്തിന്റെ ഭാരവുമാണ് അന്തരീക്ഷമര്‍ദ്ദം നിര്‍ണ്ണയിക്കുന്നത്. ഡൈന്‍സ്/ചതുരശ്ര സെന്റിമീറ്റര്‍ ആണ് അന്തരീക്ഷമര്‍ദ്ദത്തിന്റെ ഏകകം.
 
== പുറം കണ്ണികള്‍ ==
*http://www.ucar.edu/learn/1_1_1.htm
 
"https://ml.wikipedia.org/wiki/അന്തരീക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്