"അനുക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sr:Низ
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Sequence}}
[[Imageചിത്രം:Cauchy sequence illustration2.png|right|thumb|250px|An infinite sequence of real numbers (in blue). This sequence is neither increasing, nor decreasing, nor convergent. It is however bounded.]]
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]] പ്രത്യേക ക്രമമുള്ള സംഖ്യകളുടെ ഗണത്തേയാണ് അനുക്രമം(Sequence) എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്.ഇതിലെ സംഖ്യകളെ പദങ്ങള്‍ എന്നാണ് പറയുന്നത്.പദങ്ങളുടെ ആകെ എണ്ണത്തെ നീളം എന്ന് പറയുന്നു.ഇതിലെ ഓരോ പദത്തേയും അതിന്റെ സ്ഥാനവുമായി ബന്ധപ്പെടുത്തിയ ഒരു [[ബീജീയ ഫലനം|ബീജീയ ഫലനം]] കൊണ്ട് സൂചിപ്പിക്കാം.
== വിവിധതരം അനുക്രമങ്ങള്‍ ==
[[ഉപ‌അനുക്രമം|ഉപ‌അനുക്രമം]](Subsequence)എന്നാല്‍ തന്നിരിക്കുന്ന അനുക്രമത്തില്‍ നിന്നും ചില പദങ്ങളെ ഒഴിച്ചുനിര്‍ത്തി നിര്‍മ്മിക്കുന്നു.പദങ്ങളുടെ ആപേക്ഷികസ്ഥാനത്തെ ഇത് ബാധിക്കുന്നില്ല.
 
പരിമിതമായ എണ്ണം പദങ്ങള്‍ ഉള്ള അനുക്രമമാണ് [[പരിബദ്ധ‌അനുക്രമം|പരിബദ്ധ‌അനുക്രമം]](Finite Sequence).അനന്തം പദങ്ങളുള്ള അനുക്രമമാണ് [[അനന്ത‌അനുക്രമം|അനന്ത‌അനുക്രമം]](Infinite Sequence)
{{അപൂര്‍ണ്ണം|Sequence}}
[[വിഭാഗം:ഗണിതം]]
"https://ml.wikipedia.org/wiki/അനുക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്