"ത്രിഭുജം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, be, bg, bn, ca, co, cs, cy, da, de, el, eo, es, et, fa, fi, fr, ga, gl, he, hr, hu, it, ja, ko, la, lb, lt, lv, nl, nn, no, pl, pt, ro, ru, sk, sl, sv, th, tr, uk, ur, vi, zh
(ചെ.) Robot: Cosmetic changes
വരി 29:
 
ഉത്തരാര്‍ദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ '''ത്രിഭുജം''' (Triangulum). α, β, γ നക്ഷത്രങ്ങള്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ത്രികോണത്തില്‍ നിന്നാണ്‌ ഈ നക്ഷത്രരാശിക്ക് ത്രിഭുജം എന്ന പേരു വന്നത്. [[പിന്‍വീല്‍ ഗാലക്സി]] എന്നറിയപ്പെടുന്ന [[മെസ്സിയര്‍ വസ്തു|മെസ്സിയര്‍ വസ്തുവായ]] M33 ആണ്‌ ഈ നക്ഷത്രരാശിയിലെ പ്രധാന ജ്യോതിശാസ്ത്രവസ്തു. തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകുന്ന ഒരു [[ഗാലക്സി|സര്‍പ്പിളഗാലക്സിയാണിത്]].
[[Imageചിത്രം:M33HunterWilson1.jpg|thumb|200px|left|M33 - പിന്‍വീല്‍ ഗാലക്സി]]
{{astrostub|Triangulum}}
{{constellationList}}
 
[[Categoryവര്‍ഗ്ഗം:നക്ഷത്രരാശികള്‍]]
 
[[ar:المثلث (كوكبة)]]
"https://ml.wikipedia.org/wiki/ത്രിഭുജം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്