"അനീമോമീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: af, ar, ast, bg, ca, cs, da, de, eo, es, et, eu, fa, fi, fr, gl, he, hu, it, ja, lt, lv, nl, no, pl, pt, ru, sk, sv, tr, uk, ur, vi, zh)
(ചെ.) (Robot: Cosmetic changes)
{{prettyurl|Anemometer}}
[[Imageചിത്രം:Wea00920.jpg|thumb|A hemispherical cup anemometer of the type invented in 1846 by [[John Thomas Romney Robinson]]]]
[[Imageചിത്രം:Anemometer dubendorf.jpg|thumb|Cup-type anemometer with vertical axis and turnabout counter located at the [[Dübendorf]] museum of military aviation]]
[[Imageചിത്രം:Wind speed and direction instrument - NOAA.jpg|thumb|A windmill style of anemometer]]
കാറ്റിന്റെ ഗതിവേഗം അളക്കുന്നതിനുള്ള ഉപകരണമാണ് '''അനീമോമീറ്റര്‍'''.
== പ്രവര്‍ത്തനരീതി ==
പലതരത്തിലുള്ള അനീമോമീറ്ററുകള്‍ പ്രചാരത്തിലുണ്ട്. കപ്പ് അനീമോമീറ്ററുകള്‍ (cup anemometers) ആണ് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. അര്‍ധഗോളാകൃതിയിലുള്ള മൂന്നോ നാലോ കപ്പുകള്‍ ഒരു ചക്രത്തിന്റെ പരിധിയില്‍ ഘടിപ്പിച്ചിരിക്കുന്നു. കപ്പുകളുടെ ഉള്‍വശത്ത് കാറ്റു പിടിക്കുമ്പോള്‍ ചക്രം തിരിയുന്നു. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ചക്രം എത്ര പ്രാവശ്യം തിരിയുന്നു എന്നത് കാറ്റിന്റെ വേഗത്തെ ആശ്രയിച്ചിരിക്കും. യാന്ത്രികമായോ വൈദ്യുതി ഉപയോഗിച്ചോ ചക്രത്തിന്റെ ഭ്രമണവും തദ്വാരാ കാറ്റിന്റെ വേഗവും സൂചിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ചക്രവുമായി ഘടിപ്പിച്ചിരിക്കും.<ref>
http://ml.web4all.in/index.php/%E0%B4%85%E0%B4%A8%E0%B5%80%E0%B4%AE%E0%B5%8B%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B0%E0%B5%8D%E2%80%8D
 
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
{{Commons|Anemometer}}
{{Wiktionary|anemometer}}
*[http://www.gill.co.uk/products/anemometer/principleofoperation.htm Animation Showing Sonic Principle of Operation (Time of Flight Theory)] - Gill Instruments
*[http://www.geag.de/txt_sammlung.htm Collection of historical anemometer]
== അവലംബം ==
{{reflist}}
 
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/384959" എന്ന താളിൽനിന്ന് ശേഖരിച്ചത്