"ത്യാഗരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:त्यागराज
(ചെ.) Robot: Cosmetic changes
വരി 1:
{{Prettyurl|Thyagaraja}}
[[Imageചിത്രം:Tyagaraja.jpg|200px|thumb|right|ത്യാഗരാജസ്വാമികള്‍]]
[[കര്‍ണ്ണാടക]] സംഗീതത്തിലെ ഏറ്റവും പ്രമുഖനായ [[വാഗ്ഗേയകാരന്‍|വാഗ്ഗേയകാരന്മാരില്‍]] ഒരാളാണ് '''ത്യാഗരാജന്‍''' (തെലുങ്ക്: శ్రీ త్యాగరాజ స్వామి;തമിഴ്: ஸ்ரீ தியாகராஜ சுவாமிகள் മ. 1847). ''ത്യാഗരാജന്‍'', ''[[മുത്തുസ്വാമി ദീക്ഷിതര്‍]]'', ''[[ശ്യാമശാസ്ത്രി]]'', എന്നിവര്‍ കര്‍ണ്ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ എന്ന് അറിയപ്പെടുന്നു.
 
വരി 10:
 
ത്യാഗരാജസ്വാമികള്‍ ''ഘന'' രാഗങ്ങളായ ''നാട്ട'', ''ഗൌള'', ''ആരഭി'', ''വരാളി'', ''ശ്രീരാഗം'' എന്നിവയില്‍ യഥാക്രമം രചിച്ച ''ജഗദാനന്ദകാരക'', ''ദുഡുകുഗല'', ''സാധിഞ്വനെ'', ''കനകനരുചിര'', ''എന്തരോ മഹാനുഭവുലു'' എന്നീ സുപ്രധാന കീര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സംഗീതസിദ്ധിയുടെയും സാഹിത്യ ജ്ഞാനത്തിന്റേയും ഈശ്വരഭക്തിയുടെയും പ്രത്യക്ഷഭാവങ്ങളായി പ്രശോഭിക്കുന്നു. ഇവ [[പഞ്ചരത്നകീര്‍ത്തനങ്ങള്‍]] എന്നറിയപ്പെടുന്നു. സുന്ദരകൃതികളാല്‍ കര്‍ണാടകസംഗീതത്തെ സമ്പന്നമാക്കിയ ത്യാഗരാജസ്വാമികള്‍ സംഗീതവിദ്വാന്മാര്‍ക്കും സംഗീതവിദ്യാര്‍ത്ഥികള്‍ക്കും നിത്യസ്മരണീയനായ 'സദ്ഗുരു’വായി എന്നെന്നും വിരാജിക്കുന്നു.{{തെളിവ്}}
== ഇവയും കാണുക ==
*[[ത്യാഗരാജ ആരാധന]]
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://www.musicindiaonline.com/music/carnatic_vocal/s/composer.8/ kritis from musicindiaonline.com ]
*[http://www.aradhana.org/ Cleveland Thyagaraja Aradhana]
"https://ml.wikipedia.org/wiki/ത്യാഗരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്