"ത്യാഗരാജ ആരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
{{Prettyurl|Tyagaraja Aradhana}}
തമിഴ്‌നാട്ടിലെ [[തിരുവയ്യാര്‍|തിരുവയ്യാറില്‍]] എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ [[ത്യാഗരാജ സ്വാമികള്‍|ത്യാഗരാജ സ്വാമികളുടെ]] സ്മരണാര്‍ത്ഥം നടത്തിവരുന്ന [[സംഗീത ഉത്സവം]] ആണ് ത്യാഗരാജ ആരാധന. തിരുവയ്യാറില്‍ അദ്ദേഹത്തിന്റെ സമാധി സ്ഥലത്ത് ശ്രീ ത്യാഗബ്രഹ്മ മഹോത്സവസഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഈ ആരാധന നടന്നു വരുന്നു. [[കര്‍ണ്ണാടകസംഗീതം|കര്‍ണ്ണാടകസംഗീതത്തിലെ]] മിക്കവാറും എല്ലാ പ്രമുഖ സംഗീതജ്ഞരും പങ്കെടുക്കുന്ന ത്യാഗരാജ ആരാധന ആസ്വദിക്കുവാന്‍ ധാരാളം സംഗീത പ്രേമികളും എത്തുന്നു.
 
ത്യാഗരാജ ആരാധനയില്‍ സംബന്ധിക്കുവാന്‍ എത്തുന്ന ലക്ഷക്കണക്കിനു സംഗീത പ്രേമികളുടെ സൗകര്യാര്‍ത്ഥം തിരുവയ്യാരില്‍ ഒരു വലിയ കെട്ടിട സമുച്ചയത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു.
വരി 7:
 
ത്യാഗരാജ സ്വാമികള്‍ സമാധിയടഞ്ഞ [[പുഷ്യ ബഹുള പഞ്ചമി]] ദിവസത്തില്‍ നടക്കുന്ന ഈ ഉത്സവത്തില്‍ കൂട്ടമായി പാടുന്ന [[പഞ്ചരത്ന കീര്‍ത്തനങ്ങള്‍|ഘനരാഗപഞ്ചരത്ന കൃതികളാണ്]] ഏറ്റവും ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. പഞ്ചരത്ന കൃതി കൂട്ടമായി പാടുന്ന സമ്പ്രദായത്തിന്റെ തുടക്കം ഏതു വര്‍ഷം ആണെന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. പഞ്ചരത്ന കീര്‍ത്തനങ്ങള്‍ കൂട്ടത്തോടെ ആലപിക്കുന്ന രീതി [[ഭജന]] സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കൃതികള്‍ ത്യാഗരാജ സ്വാമികളുടെ മറ്റു കൃതികളെ അപേക്ഷിച്ച് ദൈര്‍ഘ്യമേറിയതാണ്.
== പുറത്തേക്കുള്ള കണ്ണികള്‍ ==
*http://www.saintthyagarajar.com/aradhanafestival.htm
*[http://www.saintthyagarajar.com/aradhanaphotogallery.htm ചിത്രങ്ങള്‍]
 
[[Categoryവര്‍ഗ്ഗം:സംഗീതം]]
 
[[Categoryവര്‍ഗ്ഗം:കര്‍ണ്ണാടകസംഗീതം]]
[[Category:സംഗീതം]]
[[Categoryവര്‍ഗ്ഗം:സംഗീത ഉത്സവം]]
[[Category:കര്‍ണ്ണാടകസംഗീതം]]
[[Category:സംഗീത ഉത്സവം]]
 
[[en:Tyagaraja Aradhana]]
"https://ml.wikipedia.org/wiki/ത്യാഗരാജ_ആരാധന" എന്ന താളിൽനിന്ന് ശേഖരിച്ചത്