"അധിവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pa:ਲੀਪ ਸਾਲ
(ചെ.) Robot: Cosmetic changes
വരി 1:
{{Prettyurl|Leap year}}
ഒരു [[വര്‍ഷം |വര്‍ഷത്തില്‍]] [[ഫെബ്രുവരി]] മാസത്തിനു 29 ദിവസം ഉണ്ടെങ്കില്‍ ആ വര്‍ഷത്തെ '''അധിവര്‍ഷം''' എന്നു പറയുന്നു. ഒരു വര്‍ഷം 365.2425 ദിവസമാണ്‌ (365 ദിവസം, 5 മണിക്കൂര്‍ , 49 മിനുട്ട് 12 സെക്കന്റ്). പക്ഷെ ഒരു സാധാരണ വര്‍ഷത്തില്‍ 365 ദിവസം മാത്രമാണുള്ളത്. അതു കൊണ്ട് നാലു വര്‍ഷത്തില്‍ ഒരിക്കല്‍ ഫെബ്രുവരി മാസത്തില്‍ ഒരു ദിവസം അധികം ചേര്‍ക്കുന്നു. അങ്ങിനെ ഉള്ള വര്‍ഷങ്ങളെ ആണു അധിവര്‍ഷം എന്നു പറയുന്നത്. എന്നാല്‍ ഇങ്ങനെ നാലുവര്‍ഷം കൂടുമ്പോള്‍ ഒരു ദിവസം ചേര്‍ക്കുന്നതു കൊണ്ട് ഓരോ വര്‍ഷവും 5 മണിക്കൂര്‍ 49 മിനിറ്റ് 12 സെക്കന്റ് കൂട്ടുന്നതിനു പകരം ആറു മണിക്കൂര്‍ ആണ്‌ കൂട്ടുന്നത്. ഈ വ്യത്യാസം പരിഹരിക്കുന്നതിനായി നൂറു കൊണ്ടു പൂര്‍ണ്ണമായി ഹരിക്കാവുന്ന വര്‍ഷമാണെങ്കില്‍ ഫെബ്രുവരി മാസത്തില്‍ 28 ദിവസം മാത്രമേ കാണുകയുള്ളു (1900, 2100) എന്നാല്‍ 400 കൊണ്ടു ഹരിക്കാവുന്ന വര്‍ഷമാണെങ്കില്‍ ഫെബ്രുവരി മാസത്തില്‍ 29 ദിവസം ഉണ്ടാവുകയും ചെയ്യും (2000, 2400).
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:കാലഗണന]]
 
[[af:Skrikkeljaar]]
"https://ml.wikipedia.org/wiki/അധിവർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്