"അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.) →‎പേരിനു പിന്നിൽ: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 83:
| coauthors =
}}</ref>(മലയാളത്തിൽ ആതൻ), അർത്ഥം അർഹതയുള്ളവൻ.<ref name="pmjoseph" > {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾ|year=1995 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref> ബുദ്ധ-ജൈനന്മാരുടെ ക്ഷേത്രത്തിനെ കല്ല് എന്നും വിളിച്ചിരുന്നു. <ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= തൃശ്ശൂർ|isbn= 81-7690-105-9 }} </ref>
എന്നാൽ അർത്തുങ്കൽ എന്ന പേര് മൂത്തേടം എന്ന പേരിൽ നിന്നും പരിണമിച്ചുണ്ടായതാണെന്നും പറയപ്പെടുന്നു. അതായത് മൂത്തേടം മുത്തേടത്തിങ്കൽ എന്ന പേരിലേക്ക് പരിണമിക്കുകയും അത് അർത്തുങ്കലായി പരിണമിക്കുകയും ചെയ്തു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/അർത്തുങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്