"അഡോബി ഓഡിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 2:
{{Infobox Software
| name = അഡോബി ഓഡിഷന്‍
| logo = [[Imageചിത്രം:Adobe Audition 2.0 icon.png|48px|Adobe Audition Icon]]
| screenshot = [[Imageചിത്രം:Adobe Audition 3 Screenshot.png|250px|Adobe Audition Screenshot]]
| caption = Adobe Audition 3.0
| developer = [[അഡോബി സിസ്റ്റംസ്]]
| latest release version = 3.0
| latest release date = {{release date|2007|11|01}}
| operating system = [[Windows XP#Service_Pack_2Service Pack 2|Windows XP SP2]] and [[Windows Vista]]
| genre = [[Digital audio editor]]
| license = [[Proprietary software|Proprietary]]
വരി 14:
}}
 
[[അഡോബി സിസ്റ്റംസ്|അഡോബി സിസ്റ്റംസിന്റെ]] ഒരു [[ഡിജിറ്റല്‍|ഡിജിറ്റല്‍]] ഓഡിയോ എഡിറ്റിങ് കംമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറാണ് '''അഡോബി ഓഡിഷന്‍''' (പൂര്‍വ്വനാമം: '''കൂള്‍ എഡിറ്റ് പ്രൊ'''). ബഹുതലവും, നോണ്‍-ഡിസ്ട്രക്റ്റീവ് മിക്സ്/എഡിറ്റ് എന്‍വയോണ്മെന്റും ഡിസ്ട്രക്റ്റീവ് രീതിയിലുള്ള തരംഗരൂപ എഡിറ്റിങ്ങ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്‌.
 
== ഉത്ഭവം ==
[[1990]] ല്‍ മൈക്രോസോഫ്റ്റിലെ മുന്‍ ജീവനക്കാരായ റോബര്‍ട്ട് എല്ലിസണും ഡേവിഡ് ജോണ്‍സ്റ്റണും ചേര്‍ന്ന് സ്ഥാപിച്ച സിണ്ട്രിലിയം സോഫ്റ്റ്വെയര്‍ എന്ന കമ്പനി വികസിപ്പിച്ചെടുത്ത കൂള്‍ എഡിറ്റ് ഒരു ക്രിപ്പിള്‍വെയറാട്ടായിരുന്നു ആദ്യം വിതരണം ചെയ്തിരുന്നത്. പൂര്‍ണ്ണമായ പതിപ്പ് അന്നത്തെ കാലത്ത് വളരെ ഉപയോഗപ്രദമായ ഒന്നായിരുന്നു. ശേഷം സിണ്ട്രിലിയം കൂള്‍ എഡിറ്റ് പ്രൊ പുറത്തിറക്കുകയും ചെയ്തു, ഇതില്‍ ബഹുതല ഓഡിയോ ട്രാക്കുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവിനോടൊപ്പം മറ്റു സവിശേഷതകളും ഉള്‍കൊള്ളിക്കപ്പെട്ടു. പക്ഷെ നശീകരണ രീതിയിലുള്ള ഓഡിയോ പ്രൊസസ്സിങ്ങായിരുന്നു അതിലുണ്ടായിരുന്നത് (അക്കാലത്തെ ഭൂരിഭാഗം കമ്പ്യൂട്ടറുകള്‍ക്കും തല്‍സമയ ഓഡിയോ പ്രൊസസ്സിങ്ങിനാവശ്യമായ ശക്തിയുള്ള പ്രൊസസ്സറോ മെമ്മറിയോ ഉണ്ടായിരുന്നില്ല). ശേഷം പുറത്തിറങ്ങിയ കൂള്‍ എഡിറ്റ് പ്രൊ 2 ല്‍ തല്‍സമയവും നശീകരണ സ്വഭാവത്തിലുമല്ലാത്ത ഓഡിയോ പ്രൊസസ്സിങ്ങ് കൂട്ടിച്ചേര്‍ത്തു, പിന്നീട് പതിപ്പ് 2.1 ല്‍ സറൗണ്ട് സൗണ്ട് മിക്സിങ്ങും ഒരേസമയം പരിധിയില്ലാത്ത എണ്ണം ട്രാക്കുകള്‍ കൈകാര്യം ചെയ്യുവാനുമുള്ള സൗകര്യവും ചേര്‍ക്കപ്പെട്ടു, നോയിസ് റിഡക്ഷന്‍ എഫ്.എഫ്.ടി ഇക്വലൈസേഷന്‍ തുടങ്ങിയവയ്ക്കുള്ള പ്ലഗിനുകളും ഇതില്‍ ഉള്‍കൊള്ളിച്ചിരുന്നു.
 
സൗജന്യമല്ലാത്ത പതിപ്പായ കൂള്‍ എഡിറ്റ് പ്രൊ 2.1 നെ സിണ്ട്രിലിയത്തില്‍ നിന്നും 2003 മേയില്‍ 16.5 ദശലക്ഷം ഡോളറിന് അഡോബി വാങ്ങുകയും ചെയ്തു കൂടെ ലോപ്പോളജി എന്ന വലിയ ലൂപ്പ് ലൈബ്രറിയും. ശേഷം അഡോബി ഇതിന്റെ പേര് "അഡോബി ഓഡിഷന്‍" എന്നാക്കുകയും ചെയ്തു.
[[വിഭാഗം:അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍]]
 
[[de:Adobe Audition]]
[[en:Adobe Audition]]
"https://ml.wikipedia.org/wiki/അഡോബി_ഓഡിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്