"മെത്രാപ്പോലീത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 3:
 
==ഉപയോഗം==
കേരളത്തിലെ [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]], [[മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ]] എന്നിങ്ങനെയുള്ള ചില സഭകൾ ഭദ്രാസനങ്ങളുടെ അദ്ധ്യക്ഷന്മാരായ സാധാരണ ബിഷപ്പുമാരെയും മെത്രാപ്പോലീത്ത എന്ന് വിളിക്കുന്നു. ഈ സാഹചര്യത്തിൽ മെത്രാപ്പോലീത്ത എന്നത് വെറും ബിഷപ്പാണ്, ആർച്ച്ബിഷപ്പ് അല്ല. ഈ സാഹചര്യത്തിൽ ആർച്ച്ബിഷപ്പ് പദവി മെത്രാപ്പോലീത്തയേക്കാൾ ഉന്നത സ്ഥാനമാണ്. [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]]യിൽ ഭദ്രാസന അധിപന്മാർ എപ്പിസ്കോപ്പ എന്ന് അറിയപ്പെടുന്നു. കേരളത്തിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരെ മെത്രാന്മാരെന്നും ആർച്ച്ബിഷപ്പുമാരെ മെത്രാപ്പോലീത്ത എന്നും വിളിക്കുന്ന രീതിയും നിലവിലുണ്ട്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/മെത്രാപ്പോലീത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്