"അഡോബി അക്രോബാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hu:Adobe Acrobat Reader
(ചെ.) Robot: Cosmetic changes
വരി 3:
{{Infobox Software
| name = അഡോബി അക്രോബാറ്റ്‌
| screenshot =[[Imageചിത്രം:acrobat8pro.png|280px|thumb| അഡോബ് അക്രോബാറ്റ് പ്രൊഫഷണല്‍ 8.0]]
| operating system = [[Cross-platform]]
| website = [http://www.adobe.com/acrobat]
വരി 23:
ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ പലതരത്തിലുള്ള പ്രോഗ്രാമുകള്‍ നിങളുടെ കമ്പ്യൂട്ടറില്‍ വരും. അവ ഒരോന്നായി ഉപയോഗിച്ച്‌ പലതരത്തില്‍ പി.ഡി.എഫ് ഉണ്ടാക്കാം.
 
==== അഡോബി അക്രോബാറ്റ് പ്രൊഫഷണല്‍ ====
അഡോബി അക്രോബാറ്റ് തുറന്ന്‌ File > Create PDF എന്ന മെനു ഞെക്കിയാല്‍ ഏത്‌ ഫയല്‍ ആണ്‌ പി.ഡി.എഫ് ആക്കി മാറ്റേണ്ടേത്‌ എന്ന ചോദ്യത്തോടെ ഒരു ജനാല തുറന്ന്‌ വരും. പി.ഡി.എഫ് ആക്കി മാറ്റേണ്ട ഫയല്‍ തിരഞ്ഞെടുത്ത്‌ കൊടുത്താല്‍ ആ ഫയല്‍ പി.ഡി.എഫ് ആയി മാറുന്നു.
 
==== അഡോബി പി.ഡി.എഫ് പ്രിന്റര്‍ ഡ്രൈവര്‍ ====
അക്രോബാറ്റ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ കമ്പ്യൂട്ടറില്‍ പ്രിന്ററുകള്‍ ഇരിക്കുന്ന സ്ഥലത്ത്‌ അഡോബി പി.ഡി.എഫ് എന്ന പേരില്‍ ഒരു പുതിയ പ്രിന്റര്‍ വരും. ഇനി നിങ്ങള്‍ക്ക്‌ പി.ഡി.എഫ് ആക്കി മാറ്റേണ്ട ഫയല്‍ തുറന്ന്‌ പ്രിന്റ്‌ കൊടുക്കാന്‍ നേരം പ്രിന്റര്‍ ആയി അഡോബി പി.ഡി.എഫ് തിരഞ്ഞെടുത്താല്‍ ആ ഫയല്‍ പി.ഡി.എഫ് ആയി മാറുന്നു.
 
==== അഡോബി പി.ഡി.എഫ് മേക്കര്‍ ====
അക്രോബാറ്റ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത്‌ കമ്പ്യൂട്ടറില്‍ ഉള്ള വിവിധ അപ്ലിക്കേഷനുകളില്‍ (ഉദാ: മൈക്രോസോഫ്റ്റ് വേര്‍ഡ്, എക്സല്‍, പവര്‍പോയിന്റ്, ഔട്ട്‌ലുക്ക്, ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍, ഓട്ടോകാഡ്), ആ ഉണ്ടാക്കുന്ന ഫയലുകള്‍, പി.ഡി.എഫ് ആക്കിമാറ്റാനുള്ള മാക്രോകള്‍ ഇടുന്നു. ആ അപ്ലിക്കേഷനില്‍ (ഉദാ: മൈക്രോസോഫ്റ്റ് വേര്‍ഡ്) നിന്ന്‌ പി.ഡി.എഫ് ഫയല്‍ ഉണ്ടാക്കുമ്പോള്‍ ഈ പി.ഡി.എഫ് മേക്കര്‍ ഉപയോഗിച്ചാല്‍ അത്‌ ഏറ്റവും നന്നായിരിക്കും.
 
==== അക്രോബാറ്റ് ഡിസ്റ്റിലര്‍ ====
അക്രോബാറ്റിന്‍റെ ഒപ്പം ഇന്‍സ്റ്റാള്‍ ആകുന്ന വേറെ ഒരു പ്രോഗ്രാം ആണിത്‌. .ps, .prn മുതലായ എക്സ്റ്റന്‍ഷന്‍ ഉള്ള ഫയലുകളെ പി.ഡി.എഫ് ആക്കി മാറ്റാനാണ്‌ ഇതു ഉപയോഗിക്കുന്നത്‌.
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍]]
 
[[ar:أدوبي أكروبات]]
"https://ml.wikipedia.org/wiki/അഡോബി_അക്രോബാറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്