"മെത്രാപ്പോലീത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{Prettyurl|Archbishop}}
ക്രിസ്തീയ സഭകളിൽ ഒരു സഭാപ്രവിശ്യയുടെ അഥവാ മെത്രാസനത്തിന്റെ അദ്ധ്യക്ഷത വഹിക്കുന്ന ആത്മീയാചാര്യനാണ് '''മെത്രാപ്പോലീത്ത'''. ഈ പദം [[ഗ്രീക്ക് ഭാഷ]]യിൽ നിന്ന് ഉത്ഭവിച്ചതാണ്. [[സുറിയാനി]]യിൽ '''മെത്രാൻ''' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. സാധാരണയായി ഒരു [[അതിരൂപത]]യുടെ (അതിഭദ്രാസനത്തിന്റെ) അധിപനായുള്ള വലിയ മേല്പ്പട്ടക്കാരൻ അഥവാ [[ആർച്ച്ബിഷപ്പ്]] കൂടിയാണ് മെത്രാപ്പോലീത്ത. ഇങ്ങനെയുള്ള മെത്രാപ്പോലീത്തമാർ [[സാമന്ത രൂപത|സാമന്ത ഭദ്രാസനങ്ങളിലെ]] (രൂപതകളിലെ) [[ബിഷപ്പ്|ബിഷപ്പുമാരുടെ]] മേലധികാരികളാണ്.
 
==ഉപയോഗം==
"https://ml.wikipedia.org/wiki/മെത്രാപ്പോലീത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്