"ലെപ്റ്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: wo:Lepton
(ചെ.) Robot: Cosmetic changes
വരി 1:
{{Prettyurl|Lepton}}
അടിസ്ഥാനകണങ്ങളുടെ ഒരു കൂട്ടത്തെയാണ് ലെപ്റ്റണുകള്‍ എന്നു വിളിക്കുന്നത്. [[ഇലക്ട്രോണ്‍]], ഇലക്ട്രോണിന്റെ പ്രതികണവും ധന ചാര്‍ജ് വാഹിയുമായ [[പോസിട്രോണ്‍]] എന്നിവ ലെപ്റ്റണുകളാണ്. ഇക്കൂട്ടത്തില്‍പ്പെട്ട മറ്റൊരു [[കണം|കണമാണ്]] [[ന്യൂട്രിനോ]]. ചാര്‍ജില്ലാത്തതും ഏറെക്കുറേ [[പിണ്ഡം]] ഇല്ലാത്തതുമായ ഈ [[കണം]] [[സൂര്യന്‍|സൂര്യനില്‍]] നിന്നും മറ്റു [[നക്ഷത്രം|നക്ഷത്രങ്ങളില്‍]] നിന്നും ഉണ്ടായി [[ഭൂമി|ഭൂമിയിലൂടേയും]] കടന്നു പോകുന്നു. എന്നാല്‍ പിണ്ഢം ഉള്ള കണങ്ങളെ [[ഹാഡ്രോണ്‍|ഹാഡ്രോണുകള്‍]] എനു വിളിക്കുന്നു.
== ഇതും കാണുക ==
*[[ഹാഡ്രോണ്‍]]
{{stub|Lepton}}
വരി 9:
[[വിഭാഗം:ഭൗതികശാസ്ത്രം]]
[[വിഭാഗം:കണികാഭൗതികശാസ്ത്രം]]
 
[[Categoryവര്‍ഗ്ഗം:ലെപ്റ്റണുകള്‍]]
 
[[af:Lepton]]
"https://ml.wikipedia.org/wiki/ലെപ്റ്റൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്