"തെങ്കാശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Thenkasi}}
[[തമിഴ്നാട്|തമിഴ്നാട്ടില്‍]] [[തിരുനെല്‍വേലി ജില്ല|തിരുനെല്‍വേലി ജില്ലയിലെ]] ഒരു താലൂക്കും പട്ടണവുവുമാണ് '''തെങ്കാശി'''. ഒരു കുടില്‍ വ്യവസായ-വാണിജ്യ കേന്ദ്രമായ തെങ്കാശിയിലെ ജനങ്ങളില്‍ ഏറിയപേരും കാര്‍ഷികവൃത്തിയും കുടില്‍വ്യവസായവും തങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗങ്ങളായി സ്വീകരിച്ചിരിക്കുന്നു. [[നെല്ല്]] ആണ് പ്രധാന വിള. കുറ്റാലം കുന്നുകളില്‍ നിന്നുദ്ഭവിക്കുന്ന ചിറ്റാര്‍ ഈ പ്രദേശത്തെ ജലസേചിതമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. താലൂക്കതിര്‍ത്തിയിലുള്ള കുളിരാറ്റി കുന്നുകളില്‍ നിന്നുമുദ്ഭവിക്കുന്ന ജംബുദയാണ് മറ്റൊരു പ്രധാന നദി. [[ബീഡി]] തെറുപ്പ്, പായ നെയ്ത്ത്, പനയോല ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയ്ക്കാണ് കുടില്‍ വ്യവസായങ്ങളില്‍ പ്രാമുഖ്യമുള്ളത്. തെങ്കാശിയിലെ [[കാശി വിശ്വനാഥസ്വാമിക്ഷേത്രം]] പ്രസിദ്ധമാണ്. കൊല്ലം-വിരുദുനഗര്‍ റെയില്‍പാതയിലെ ഒരു പ്രധാന റെയില്‍വേസ്റ്റേഷനായ തെങ്കാശിയില്‍ നിന്ന് ഉദ്ദേശം 10 കി.മീ. അകലെയായി [[കുറ്റാലം വെള്ളച്ചാട്ടം|കുറ്റാലം വെള്ളച്ചാട്ടത്തിന്റെ]] സ്ഥിതി ചെയ്യുന്നു.
 
[[categoryവര്‍ഗ്ഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങള്‍]]
"https://ml.wikipedia.org/wiki/തെങ്കാശി" എന്ന താളിൽനിന്ന് ശേഖരിച്ചത്