"തൃഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 23:
ആദ്യ കാലങ്ങളില്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച് തുടങ്ങിയിരുന്നു.
 
== അഭിനയ ജീവിതം ==
''ജോഡി'' എന്ന ചിത്രത്തില്‍ ഒരു കാമിയോ വേഷത്തിലാണ് തൃഷ ‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് [[പ്രിയദര്‍ശന്‍]] സംവിധാനം ചെയ്ത ''ലേയ്സ ലേയ്സ'' എന്ന ചിത്രത്തില്‍ അഭിനയിച്ചു.
പക്ഷേ ഒരു ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചത്, [[സൂര്യ|സൂര്യയോടൊപ്പം]] അഭിനയിച്ച ''മൌനം പേസിയാ‍തെ'' എന്ന ചിത്രമായിരുന്നു. പിന്നീട് [[വിക്രം]] നായകനായി അഭിനയിച്ച ''സാമി'' ഒരു വിജയമായിരുന്നു. [[വിജയ്]] നായകനായി അഭിനയിച്ച ''ഗില്ലി'' മറ്റൊരു വിജയമായിരുന്നു.
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://www.trisha-krishnan.com Trisha Krishnan - Official Website]
 
*{{imdb name|id=1375534}}
{{Lifetime|1983||മെയ് 4|}}
 
[[Categoryവര്‍ഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍]]
[[Categoryവര്‍ഗ്ഗം:ഇന്ത്യന്‍ മോഡലുകള്‍]]
 
[[en:Trisha Krishnan]]
"https://ml.wikipedia.org/wiki/തൃഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്