"ലിറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sq:Litri
(ചെ.) Robot: Cosmetic changes
വരി 2:
[[വ്യാപ്തം|വ്യാപ്തത്തിന്റെ]] ഏകകമാണ് '''ലിറ്റര്‍'''. ലിറ്ററിനെ പ്രതിനിധാനം ചെയ്യുന്നത് [[ഇംഗ്ലീഷ്]] അക്ഷരമാലയിലെ 'എല്‍'( '''L''' അല്ലെങ്കില്‍ '''l''') ഉപയോഗിച്ചാണ്. പൊതുവേ [[ദ്രാവകം|ദ്രാവകങ്ങളെ]] അളക്കാന്‍ മാത്രമേ ലിറ്റര്‍ ഉപയോഗിക്കാറുള്ളൂ. മറ്റു കാര്യങ്ങള്‍ക്ക് [[ക്യുബിക് മീറ്റര്‍]] എന്ന ഏകകമാണ് ഉപയോഗിക്കാറുള്ളത്.
 
== പേരിനു പിന്നില്‍ ==
'''ലിട്രോണ്‍''' എന്ന [[ഫ്രഞ്ച്]] വാക്കില്‍ നിന്നാണ് ലിറ്റര്‍ ഉണ്ടായത്.
== നിര്‍‌വചനം ==
ഒരു ക്യൂബിക്‌ [[ഡെസീമീറ്റര്‍|ഡെസീമീറ്ററിനേയാണ്‌]] ലിറ്റര്‍ എന്നു നിര്‍‌വചിച്ചിരിക്കുന്നത്‌ . 1 L = 1 dm³ , അതായത്‌ 1 L ≡ 0.001 m³.
[[Category:ഏകകങ്ങള്‍]]
{{stub|Litre}}
 
[[Categoryവര്‍ഗ്ഗം:ഏകകങ്ങള്‍]]
 
[[als:Liter]]
"https://ml.wikipedia.org/wiki/ലിറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്