"തൃപ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 18:
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] ഒരു പട്ടണമാണ് '''തൃപ്രയാര്‍'''. [[തൃശ്ശൂര്‍]] നഗരത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത്, [[ഗുരുവായൂര്‍]]-[[കൊടുങ്ങല്ലൂര്‍]] ദേശീയപാതയുടെ ([[ദേശീയപാത 17]]) മദ്ധ്യത്തിലായാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ [[തൃപ്രയാര്‍ ക്ഷേത്രം]] ഇവിടെയാണ്.
 
== പേരിനു പിന്നില്‍ ==
*തിരുപ്പുറൈയന്‍ <ref>
രാജര്‍ഷി മാസിക. 1115 മകരം-കുംഭം പുറം 6 ലക്കം 6-7</ref>+ ആര്‍ എന്നതില്‍ നിന്നാണ്‌ തൃപ്രയാര്‍ ഉണ്ടായത്. പുറൈയന്‍ എന്നത് ആദിചേര രാജാക്കന്മാരുടെ ബിരുദമായിരുന്നു. സ്വസ്തിശ്രീ തിരുപ്പുറൈയാര്‍ എന്ന് പ്രാചീനകാലത്തെ ശാസനങ്ങളില്‍ ഉപയോഗിച്ചു കാണുന്നുണ്ട്.
വരി 25:
* തൃപ്രയാറിന്‍റെ പഴയ പേര്‍ “പുറയാര്‍“ ആയിരുന്നുവെന്നും തിരുപുറയാര്‍ “തൃപ്രയാര്‍“ ആയി മാറിയെന്നും അഭിപ്രായമുണ്ട്.<ref> “നാലമ്പലം തീര്‍ത്ഥയാത്രയും രാമായണം പ്രശ്നോത്തരിയും”, ടി.വേണുഗോപാല്‍</ref>
 
== ചരിത്രം ==
തൃപ്രയാര്‍ ക്ഷേത്രം [[സാമൂതിരി]] രാജാക്കന്മാരുടെ ഭരണ പരിധിയിലായിരുന്നു. പിന്നീട് ഇത് [[ഹോളണ്ട്|ഡച്ച്]] ഭരണത്തിലും [[മൈസൂര്‍]] സുല്‍ത്താന്മാരുടെ കീഴിലും [[കൊച്ചി]] രാജാക്കന്മാരുടെ ഭരണത്തിലും ആയി.
 
== ഭൂമിശാസ്ത്രം ==
 
തൃപ്രയാര്‍ പട്ടണം ശ്രീ രാമക്ഷേത്രത്തിനു ചുറ്റുമായി ആണ് വികസിച്ചിരിക്കുന്നത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും ഏകദേശം 23 കിലോമീറ്റര്‍ അകലെയാണ് തൃപ്രയാര്‍. [[ഇരിഞ്ഞാലക്കുട]] ക്ഷേത്രത്തില്‍ നിന്നും [[കാട്ടൂര്‍]], [[ചുലൂര്‍]] വഴി 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തൃപ്രയാര്‍ എത്താം. [[കൊടുങ്ങല്ലൂര്‍]] പട്ടണം ഇവിടെ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ്.
 
== വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ==
*[[ശ്രീരാമ പോളിടെക്നിക്]]
*[[ശ്രീ നാരായണ കോളെജ്]], നാട്ടിക
"https://ml.wikipedia.org/wiki/തൃപ്രയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്