"കേരളീയതാളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) Robot: Cosmetic changes
വരി 1:
[[കഥകളി]] സംഗീതത്തിലെ ഒരു താളമാണ്‌ '''അടന്ത'''. അടന്ത, മുറിഅടന്ത, ചെമ്പ, ചെമ്പട, പഞ്ചാരി, എന്നിവയാണ് പ്രധാന താളങ്ങള്‍. [[കര്‍ണ്ണാടകസംഗീതം|കര്‍ണ്ണാടകസംഗീതത്തിലെ]] [[രാഗം|രാഗങ്ങള്‍ക്കും]] [[താളം|താളങ്ങള്‍ക്കും]] കഥകളി സംഗീതത്തിലെ രാഗങ്ങളോടും താളങ്ങളോടും സാദൃശ്യമുണ്ട്‌. കര്‍ണാടക സംഗീതത്തിലെ [[ഖണ്ഡജാതി അടതാളം|ഖണ്ഡജാതി അടതാളത്തിന്‍റെ]] കേരളീയ നാമമാണ് ''അടന്ത''. കേരളീയ താളമേളങ്ങളിലെല്ലാം അടന്തക്കൂറുകള്‍ ധാരാളമായി ആലപിച്ചു വരുന്നു. താളരൂപത്തിനാണ് 'കൂറ്' എന്നുപറയുന്നത്. തായമ്പകയിലെ അടന്തക്കൂറുകള്‍ വിശേഷ പരിഗണന അര്‍ഹിക്കുന്നു. <ref name='svk'>1. സര്‍വവിജ്ഞാനകോശം വാല്യം 1 പേജ്-246; സ്റ്റേറ്റിന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ് തിരുവനന്തപുരം.
{{നാനാര്‍ത്ഥം|ചെമ്പട}}
 
ചെണ്ടമേളത്തിലെ പ്രധാന താളങ്ങളിലൊന്നാണ്‌ ചെമ്പട. എട്ടക്ഷരകാലമുള്ള ഈ താളം [[കര്‍ണ്ണാടകസംഗീതം|കര്‍ണ്ണാടകസംഗീതത്തിലെ]] [[ആദിതാളം|ആദിതാളത്തിനു]] തുല്യമാണ്‌.
</ref>
 
== അവലംബം ==
 
<references/>
 
1. സര്‍വവിജ്ഞാനകോശം വാല്യം 1 പേജ്-246; സ്റ്റേറ്റിന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ് തിരുവനന്തപുരം.
 
 
 
 
{{അപൂര്‍ണ്ണം}}
{{താളങ്ങള്‍}}
 
[[വര്‍ഗ്ഗം:താളങ്ങള്‍കഥകളി]]
"https://ml.wikipedia.org/wiki/കേരളീയതാളങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്