"തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 17:
|TelephoneCode= +484
|പ്രധാന ആകര്‍ഷണങ്ങള്‍ = ഹില്‍ പാലസ് , ശ്രീ [[പൂര്‍ണ്ണത്രയീശ ക്ഷേത്രം]]|}}
'''തൃപ്പൂണിത്തുറ''' [[കൊച്ചി]] നഗരത്തിന്റെ ഒരു ഉപനഗരമാണ് . തൃപ്പൂണിത്തുറ അമ്പലങ്ങളുടെ നാടാണ്‌. [[കൊച്ചി രാജവംശം|കൊച്ചി രാജവംശത്തിന്റെ]] ആസ്ഥാനമാണ് ഈ നഗരം. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായ ഹില്‍ പാലസ് തൃപ്പൂണിത്തുറയ്ക്ക് അടുത്താണ് . ശ്രീ [[പൂര്‍ണ്ണത്രയീശ ക്ഷേത്രം]] ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് . പടിഞ്ഞാറ് [[കൊച്ചി]]യും കിഴക്ക് [[മൂവാറ്റുപുഴ പട്ടണം|മൂവാറ്റുപുഴയും ]] ആണ് അടുത്ത പ്രധാന പട്ടണങ്ങള്‍. [[എറണാകുളം]] - [[കോട്ടയം]] റോഡ്‌ ഇതിലെയാണ്‌ കടന്നു പോകുന്നത്‌.
 
2001-ലെ കാനേഷുമാരി പ്രകാരം തൃപ്പൂണിത്തുറയിലെ ജനസംഖ്യ 59,881 ആണ്, പുരുഷന്മാര്‍: 29,508 സ്ത്രീകള്‍ : 30,373
<ref>http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999 ശേഖരിച്ച തീയ്യതി 05 ജൂണ്‍ 2008 </ref>
 
== പേരിനു പിന്നില്‍ ==
പൂണി എന്നത് കപ്പല്‍ എന്നും തുറ എന്നത് തുറമുഖത്തേയും സൂചിപ്പിക്കുന്നു. സംഘകാലത്ത് കേരളത്തില്‍ ഇന്നു കാണുന്ന തീരപ്രദേശങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്നു കാണുന്ന തൃപ്പൂണിത്തുറയായിരുന്നു അന്നത്തെ പ്രധാനം തുറമുഖം. പൂണിത്തുറയോട് തിരു എന്ന പ്രത്യയം ചേര്‍ന്നാണ് തൃപ്പൂണിത്തുറ ആയത്.
 
== വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ==
*1914-ല്‍ സ്ഥാപിതമായ ഗവണ്മെന്റ് സംസ്കൃത കോളേജ്
*1959-ല്‍ സ്ഥാപിതമായ ഗവണ്മെന്റ് ആയുര്‍വേദ കോളേജ്
വരി 31:
*1956-ല്‍ സ്ഥാപിതമായ രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്ട്സ് <ref>http://www.kerala.gov.in/dept_collegiate/list.htm</ref>
 
== ഇതും കാണുക ==
*[[അത്തച്ചമയം]]
*[[പൂര്‍ണ്ണത്രയീശ ക്ഷേത്രം]]
== ആധാരസൂചി ==
<references/>
 
"https://ml.wikipedia.org/wiki/തൃപ്പൂണിത്തുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്