"അജിനോമോട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 3:
[[ഭക്ഷണം|ഭക്ഷണപദാര്‍ത്ഥങ്ങളില്‍]] പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോള്‍ [[രുചി|രുചിയും]] [[മണം|മണവും]] കൂട്ടുന്നതിനായ് ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്‌ '''അജിനോമോട്ടോ'''. Mono Sodium Glutamate എന്നറിയപ്പെടുന്ന ഇത് വെളുത്ത തരികളായി കാണപ്പെടുന്നു. ഇത് [[ഗ്ലൂട്ടാമിക് ആസിഡ്|ഗ്ലൂട്ടാമിക് ആസിഡിന്റെ]] സോഡിയം ലവണമാണ്‌. [[ജപ്പാന്‍|ജപ്പാനിലാണ്‌]] ഇത് ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. ഇതുചേര്‍ത്തുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളെ ജപ്പാന്‍ ഭാഷയില്‍ ഉമാമി എന്നാണ്‌ അറിയപ്പെടുന്നത്. ഇത് ചൈനീസ് ആഹാരസമ്പ്രദായത്തിലാണ്‌ കൂടുതലായി ഉപയോഗിച്ച് കാണുന്നത്.
 
== പ്രത്യേകത ==
ഈ പദാര്‍ത്ഥം അമിതമായ തോതില്‍ ശരീരത്തിലെത്തിയാല്‍ [[തലവേദന]], മയക്കം, ശരീരത്തില്‍ വേദന തുടങ്ങി പല അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. [[രക്തസമ്മര്‍ദം|രക്തസമ്മര്‍ദ]]വര്‍ധനക്കും ഇത് കാരണമാകുന്നു.
കുട്ടികള്‍ക്ക് ഇതിന്റെ അമിതോപയോഗം മൂലം [[തലച്ചോര്‍|തലച്ചോറിന്റെ]] പ്രവര്‍ത്തനങ്ങളേയും ബാധിക്കാം. അജിനോമോട്ടോ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം(Chinese Restaurant Syndrome) എന്നറിയപ്പെടുന്നു.
 
== അവലംബം ==
<references/>
 
{{stub}}
 
[[Categoryവര്‍ഗ്ഗം:ഭക്ഷണത്തില്‍ ചേര്‍ക്കുന്ന വസ്തുക്കള്‍]]
[[Categoryവര്‍ഗ്ഗം:സോഡിയം സംയുക്തങ്ങള്‍]]
 
[[ar:غلوتامات أحادية الصوديوم]]
"https://ml.wikipedia.org/wiki/അജിനോമോട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്