"ലാൽഗുഡി ജയരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 7:
| Img_capt = ലാല്‍ഗുഡി ജയരാമന്‍
| Background = non_vocal_instrumentalist
| Born = {{birth date and age|1930|9|17|mf=y}} <br />[[ചെന്നൈ]]
| Died =
| Instrument = [[വയലിന്‍]], [[percussion]], [[synthesizers]]
| Genre = [[ശാസ്ത്രീയ സംഗീതം]], [[ഫ്യൂഷന്‍ സംഗീതം]], [[ജാസ് സംഗീതം]], [[occidental]]
| Occupation = വയലിനിസ്റ്റ്, കംപോസര്‍
| Years_active = 1942 &ndash; മുതല്‍
| Notable_instruments = '''വയലിന്‍'''
| Spouse =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] കര്‍ണാടകസംഗീത വാഗ്ഗേയകാരനും വയലിനിസ്റ്റും ആണ് '''ലാല്‍ഗുഡി ജയരാമന്‍''' (ജനനം: [[സെപ്റ്റംബര്‍ 17]], [[1930]]).
== ജീവിത പശ്ചാത്തലം ==
=== ആദ്യകാലജീവിതം ===
1930 സെപ്റ്റംബര്‍ 17ന് [[ചെന്നൈ|ചെന്നൈയില്‍]] ജനനം. [[ത്യാഗരാജ സ്വാമികള്‍|ത്യാഗരാജസ്വാമികളുടെ]] വംശപരമ്പരയിലാണ് ജനിച്ചത്. പിതാവ് വി.ആര്‍. ഗോപാലയ്യരുടെ കീഴില്‍ ആദ്യകാലത്ത് കര്‍ണാടകസംഗീതം അഭ്യസിച്ചു.
 
=== സംഗീത ജീവിതം ===
12ആം വയസ്സില്‍ വയലിന്‍ അകമ്പടിക്കാരനായി സംഗീത ജീവിതം ആരംഭിച്ച ഇദ്ദേഹം കര്‍ണാടകസംഗീതത്തില്‍ തന്റേതായ അസാമാന ശൈലി രൂപപ്പെടുത്തി. ഇത് ''ലാല്‍ഗുഡി ബനി'' എന്ന പേരില്‍ അറിയപ്പെടുന്നു. പരമ്പരാഗത ശൈലികളില്‍ വേരുറപ്പിച്ചുകൊണ്ടുള്ള ഒരു തനതു ശൈലിയായിരുന്നു ഇത്.{{fact}}
 
ഇതുകൂടാതെ ഒട്ടേറെ [[കൃതി|കൃതികള്]]‍, [[തില്ലാന|തില്ലാനകള്]]‍, [[വര്‍ണം|വര്‍ണം]] എന്നിവ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.{{fact}} ഭാവപ്രധാനങ്ങളാണ് എന്നതാണ് ഇദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകത. [[ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍]]‍, [[ശെമാങ്കുഡി ശ്രീനിവാസ അയ്യര്]]‍, [[ശങ്കരനാരായണന്‍]], [[ടി.എന്‍. ശേഷഗോപാലന്‍]] എന്നിവരുടെ കച്ചേരികളില്‍ ഇദ്ദേഹം സ്ഥിരക്കാരനായിരുന്നു.{{fact}} അന്തര്‍ദ്ദേശീയതലത്തില്‍ കര്‍ണാടസംഗീതരീതി പ്രകാരമുള്ള വയലിന്‍ വായനശൈലി അവതരിപ്പിച്ചു എന്നത് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയായി കരുതപ്പെടുന്നു.{{fact}}
 
== പുരസ്കാരങ്ങള്‍ ==
*നാദ വിദ്യാ തിലകം (1963)എന്ന ബഹുമതി
*ഭാരത സര്‍ക്കാരിന്റെ പത്മശ്രീ(1972)
വരി 36:
 
 
== അവലംബം ==
http://archives.chennaionline.com/musicseason99/profile/lalgudijayaraman.html
 
{{അപൂര്‍ണ്ണം}}
{{lifetime|1930| |സെപ്റ്റംബര്‍ 17}}
 
[[വര്‍ഗ്ഗം:വാഗ്ഗേയകാരന്മാര്‍]]
 
"https://ml.wikipedia.org/wiki/ലാൽഗുഡി_ജയരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്