"അജയ് ദേവഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 18:
'''മികച്ച നടന്‍'''</br>2003 ''ദി ലെജന്റ് ഓഫ് ഭഗത്‌സിം‌ഗ്'' (2003)
}}
[[ബോളിവുഡ്|ബോളിവുഡിലെ]] ഒരു അഭിനേതാവാണ് '''അജയ് ദേവഗണ്‍''' എന്നറിയപ്പെടുന്ന '''വിശാല്‍ വീരു ദേവഗണ്‍''' ([[ഹിന്ദി]]:विशाल देवगन, ജനനം ([[ഏപ്രില്‍ 2]], [[1969]]). [[ദില്ലി | ന്യൂ ഡെല്‍ഹിയിലാണ്]] അജയ് ജനിച്ചത്. ചലച്ചിത്രരം‌ഗത്ത് ഒരു പാട് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഒരു നടനാണ് അജയ്.
 
ഒരു ആക്‌ഷന്‍ നായകനായിട്ടാണ് അജയ് [[1990]]-കളില്‍ സിനിമയിലേക്ക് പ്രവേശിച്ചത്. അതിനു ശേഷം ഒട്ടേറെ സ്വഭാവ വേഷങ്ങളും ചില ഹാസ്യ വേഷങ്ങളും അഭിനയിച്ച് അജയ് തന്റെ സാന്നിധ്യം [[ബോളിവുഡ്]] ചലച്ചിത്രവേദിയില്‍ ഉറപ്പിക്കുകയായിരുന്നു.
വരി 25:
 
== സ്വകാര്യ ജീവിതം ==
അജയ് ദേവഗണിന്റെ യഥാര്‍ഥ സ്ഥലം [[പഞ്ചാബ് | പഞ്ചാബാണ്]]. അദ്ദേഹത്തിന്റെ പിതാവ് [[വീരു ദേവഗണ്‍]] ഹിന്ദി സിനിമയില്‍ ഒരു സംഘട്ടന സം‌വിധായകനാണ്. [[ബോളിവുഡ്|ബോളിവുഡിലെ]] തന്നെ ഒരു മികച്ച നടിയായിരുന്ന [[കാജോള്‍|കാജോളിനെ]] [[1999]] ഫെബ്രുവരി 4 ന് വിവാഹം ചെയ്തു. മകള്‍ [[നിസ ദേവഗണ്‍]] [[2003]] ഏപ്രില്‍ 20 ന് ജനിച്ചു.
 
== സിനിമ ജീവിതം ==
തന്റെ സിനിമ ജീവിതം ആരം‌ഭിച്ചത് [[1991]]-ല്‍ ''ഫൂല്‍ ഓര്‍ കാണ്ടെ'' എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതിലെ പ്രകടനം അദ്ദേഹത്തിന് മികച്ച പുതുമുഖ നടനുള്ള [[ഫിലിം‌ഫെയര്‍ പുരസ്കാരം]] നേടിക്കൊടുത്തു. [[1998]]-ല്‍ നായക നടനായി അഭിനയിച്ച ''പ്യാര്‍ തോ ഹോനാ ഹി താ'' എന്ന സിനിമ ആ വര്‍ഷത്തെ ഒരു വമ്പന്‍ വിജയമായിരുന്നു. പിന്നീട് [[മഹേഷ് ഭട്ട്]] സം‌വിധാനം ചെയ്ത ''സഖം'' എന്ന സിനിമ വളരെയധികം അഭിപ്രായം നേടിയ ഒരു ചിത്രമായിരുന്നു. [[1999]]-ല്‍ [[സല്‍മാന്‍ ഖാന്‍]], [[ഐശ്വര്യ റായ്]] എന്നിവരുടെ കൂടെ അഭിനയിച്ച ''ഹം ദില്‍ ദേ ചുകെ സനം'' എന്ന സിനിമയും ഒരു വിജയമായിരുന്നു.
 
വരി 198:
|}
 
== അവലംബം ==
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb name|id=0222426}}
{{NationalFilmAwardBestActor}}
"https://ml.wikipedia.org/wiki/അജയ്_ദേവഗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്