"അച്ചുതണ്ട് ശക്തികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, io, mr, ms, mt, oc, sk, te, tr, uk പുതുക്കുന്നു: el, fr, ka, pt, ta, vi
(ചെ.) Robot: Cosmetic changes
വരി 3:
. അച്ചുതണ്ടു ശക്തികളുടെ പൂര്‍ണ്ണപരാജയത്തോടെയാണ് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്.
 
== ഉത്ഭവം ==
അച്ചുതണ്ടു ശക്തികള്‍ എന്ന പദം ആദ്യമായുപയോഗിച്ചത് ഇറ്റാലിയന്‍ ഭരണാധികാരിയായിരുന്ന [[ബെനിറ്റോ മുസ്സോളിനി|ബെനിറ്റോ മുസ്സോളിനിയാണ്]]. [[1936]] [[ഒക്ടോബര്‍ 25]] ന് [[ജര്‍മ്മനി|ജര്‍മ്മനിയും]] [[ഇറ്റലി|ഇറ്റലിയും]] തമ്മില്‍ ഒരു സൗഹൃദക്കരാര്‍ ഒപ്പിട്ടു. ഇതിനെ അടിസ്ഥാനമാക്കി തന്റെ ഒരു പ്രസംഗത്തില്‍ [[മുസ്സോളിനി]] [[റോം]] - [[ബെര്‍ലിന്‍]] അച്ചുതണ്ടിനെക്കുറിച്ചു പറയുകയുണ്ടായി, ഈ അച്ചുതണ്ടിനു കേന്ദ്രമാക്കി ഭാവിയില്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ കറങ്ങും എന്നരീതിയിലുള്ള പ്രസ്താവനകള്‍ അദ്ദേത്തില്‍ നിന്നുണ്ടായി.
 
== അവലംബം ==
<div class="references-small">
<references/>
വരി 12:
{{stub|Axis powers of World War II}}
 
[[Categoryവര്‍ഗ്ഗം:ലോകചരിത്രം]]
 
[[af:Spilmoondhede]]
"https://ml.wikipedia.org/wiki/അച്ചുതണ്ട്_ശക്തികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്