"ലാന്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: stq:Lanthan
(ചെ.) Robot: Cosmetic changes
വരി 43:
| dm=[[electron capture|ε]] | de=0.600 | pn=137 | ps=[[barium|Ba]] }}
{{Elementbox_isotopes_decay2 | mn=138 | sym=La
| na=0.09% | hl=[[1 E s|105&times;10105×10<sup>9</sup>yrs]]
| dm1=[[electron capture|ε]] | de1=1.737 | pn1=138 | ps1=[[barium|Ba]]
| dm2=[[beta emission|β<sup>-</sup>]] | de2=1.044 | pn2=138 | ps2=[[cerium|Ce]] }}
വരി 53:
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍ ==
[[Imageചിത്രം:Lanthanum.jpg|left|thumb|100px|ലാന്തനം.]]
ആവര്‍ത്തനപ്പട്ടികയിലെ മൂന്നാം ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന ലാന്തനം വെള്ളികലര്‍ന്ന വെള്ള നിറമുള്ള ഒരു ലോഹമാണ്. ഇത് ഒരു [[ലാന്തനൈഡ്|ലാന്തനൈഡാണ്]]. ചില അപൂര്‍‌വ എര്‍ത്ത് ധാതുക്കളില്‍ [[സെറിയം|സീറിയവുമായും]] മറ്റ് അപൂര്‍‌വ എര്‍ത്ത് മൂലകങ്ങളുമായും ചേര്‍ന്ന് കാണപ്പെടുന്നു. ഒരു കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവാണ് ഈ ലോഹം. അപൂര്‍‌വ എര്‍ത്ത് ലോഹങ്ങളില്‍ [[യൂറോപ്പിയം]] കഴിഞ്ഞാല്‍ ഏറ്റവും ക്രീയാശീലമായത് ലാന്തനമാണ്. ഇത് മൂലകരൂപത്തിലുള്ള [[കാര്‍ബണ്‍]], [[നൈട്രജന്‍]], [[ബോറോണ്‍]], [[സെലിനിയം]], [[സിലിക്കണ്‍]], [[ഫോസ്ഫറസ്]], [[സള്‍ഫര്‍]], [[ഹാലൊജനുകള്‍]] എന്നിവയുമായി നേരിട്ട് പ്രവര്‍ത്തിക്കുന്നു. വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അതിവേഗം [[ഓക്സീകരണം|ഓക്സീകരിക്കപ്പെടുന്നു]]. തണുത്ത ജലത്തില്‍ ലാന്തനത്തിന് മന്ദമായി നാശനം സഭവിക്കുന്നു. എന്നാല്‍ ചൂട്കൂടിയ ജലത്തില്‍ ലാന്തനം അതിവേഗത്തില്‍ നശിക്കുന്നു.
 
"https://ml.wikipedia.org/wiki/ലാന്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്