"തീരദേശം (കേരളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ [[കേരളം|കേരളത്തെ]] മൂന്നായി തരംതിരിച്ചിരിക്കുന്നതില്‍ ഒരു ഭൂഭാഗത്തെയാണ്‌ തീരദേശം എന്നു പറയുന്നത്. കേരളത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും 25 അടി ഉയരമോ അതില്‍ താഴെയോ ഉയരമുള്ള പ്രദേശങ്ങളെയാണ്‌ തീരദേശം എന്ന വിഭാഗത്തില്‍ പെടുത്തുന്നത്. [[മലനാട്]], [[ഇടനാട്]] എന്നിവയാണ്‌ മറ്റു ഭൂവിഭാഗങ്ങള്‍
== ഘടന ==
[[ചിത്രം:445491913 d56607d46c o.jpg|right|300px|thumb|കൊച്ചിയിലെ ചീനവലകള്‍]]
3979 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തീരപ്രദേശം [[കേരളം|കേരളത്തിന്റെ]] 0.24 ശതമാനം മാത്രമാണുള്ളത്. [[കായല്‍|കായലുകള്‍]], [[അഴിമുഖം|അഴിമുഖങ്ങള്‍]], [[മണല്‍ത്തിട്ട|മണല്‍ത്തിട്ടകള്‍]], [[തുരുത്ത്|തുരുത്തുകള്‍]], [[തോട്|തോടുകള്‍]] എന്നിവ ഈ പ്രദേശത്തിന്റെ പ്രത്യേകതകള്‍ ആണ്. തീരപ്രദേശം ഏകദേശം കേരളത്തിന്റെ തെക്കു മുതല്‍ വടക്കേ അറ്റം വരെ വ്യാപിച്ചു കിടക്കുന്നു. ഈ ഭാഗമെല്ലാം [[കടലാക്രമണം|കടലാക്രമണഭീഷണി]] നേരിടുന്ന പ്രദേശങ്ങളാണ്‌. അതിനാല്‍ ഓരോ വര്‍ഷവും കരയിലേക്ക്ക് കടല്‍ കയറിവരുന്നു. [[ആഗോളതാപനം]] ഈ പ്രക്രിയയുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നു. കേരളത്തില്‍ ഏറ്റവും [[ജനസാന്ദ്രത|ജനസാന്ദ്രതയുള്ള]] പ്രദേശങ്ങള്‍ തീരപ്രദേശത്താണ്. [[കൊച്ചി]], [[ആലപ്പുഴ]] എന്നിവ ഇതിനുദാഹരണങ്ങളാണ്‌. പുരാതന കാലം മുതല്‍ക്കേ കടലുമായി ബന്ധപ്പെട്ട വ്യാപാരം മൂലം വന്ന പ്രത്യേകതയാണ് ഇത്. കേരളത്തിന്റെ [[വിനോദസഞ്ചാരം|വിനോദസഞ്ചാരമേഖലയില്‍]] തീരദേശം വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്‌.
[[Imageചിത്രം:C1common (10).jpg|thumb|left|200px|ബേക്കലിലെ കടല്‍ത്തീരം]]
 
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിന്റെ ഭൂപ്രകൃതി]]
"https://ml.wikipedia.org/wiki/തീരദേശം_(കേരളം)" എന്ന താളിൽനിന്ന് ശേഖരിച്ചത്