"തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) Robot: Cosmetic changes |
||
വരി 1:
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പ്രദേശമാണ് '''തിരൂരങ്ങാടി'''. ഈ പ്രദേശം [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയോട്]] ചേര്‍ന്നുകിടക്കുന്നു. ഈ പ്രദേശം ഉള്‍പ്പെടുന്ന ഗ്രാമപ്പഞ്ചായത്തും അവിടത്തെ പ്രധാന അങ്ങാടിയും ഇതേ പേരില്‍ അറിയപ്പെടുന്നു.
== വിദ്യാഭ്യാസം ==
ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈ മണ്ഡലത്തിലുണ്ട്.[[കാലിക്കറ്റ് യൂനിവേഴ്സിറ്റി]], പി.എസ്.എം.ഒ. കോളേജ് തുടങ്ങിയ ഉന്നതവിദ്യാകേന്ദ്രങ്ങളും ഏതാനും ഹയര്‍ സെക്കണ്ടറി, ഹൈസ്കൂളുകളും പ്രൈമറി, അപ്പര്പ്രൈമറി വിദ്യായാലയങ്ങളും ഈ മണ്ഡലത്തിലുണ്ട്.
|