"തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Robot: Cosmetic changes
([[ ]])
(ചെ.) (Robot: Cosmetic changes)
[[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയില്‍]] [[ ചേര്‍പ്പ്‌| ചേര്‍പ്പിലാണ്]] ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യക്ക് പ്രധാനം നല്‍കുന്ന [[ശാസ്താവ്|ശാസ്താവാണ്]] ഇവിടെ മുഖ്യ പ്രതിഷ്ഠ. കേരളത്തില്‍ തന്നെ [[വിദ്യാരംഭം|വിദ്യാരംഭത്തിന്]] വളരെ പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രമാണിത്. ഉപദേവനായി [[ഗണപതി|ഗണപതിയാണ്]] ഇവിടെ പ്രതിഷ്ഠ. വിദ്യാരംഭം, [[മഹാനവമി]] എന്നിവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷങ്ങള്‍.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*http://harivarasanam.in/ml/temple.asp?ID=14
 
{{Hindu-temple-stub}}
 
[[വര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/384529" എന്ന താളിൽനിന്ന് ശേഖരിച്ചത്