"അശോകചക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Reverted edits by 117.208.254.25 (talk) to last version by Arjunkmohan: test edits, please use the sandbox
റ്റാഗുകൾ: റോൾബാക്ക് SWViewer [1.4]
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 5:
[[ധർമചക്രം|ധർമചക്രത്തിന്റെ]] ഒരു ചിത്രീകരണം ആണ് അശോക ചക്രം. അശോക ചക്രത്തിന് 24 ആരക്കാലുകൾ ഉണ്ട്. ഇവ ഓരോന്നും ബുദ്ധന്റെ ഉപദേശങ്ങളെ സൂചിപ്പിക്കുന്നു. <ref>Albert Grünwedel, Agnes C. Gibson, James Burgess,''Buddhist art in India.'' Published by Bernard Quaritch, 1901, page 67: "The wheel (''dharmachakra''), as already mentioned, was adopted by Buddha's disciples as the symbol of his doctrine, and combined with other symbols - a trident placed above it, etc. - stands for him on the sculptures of the Asoka period."</ref>
 
[[മൗര്യസാമ്രാജ്യം|മൗര്യചക്രവർത്തിമൗര്യരാജാവായ ]]യായ [[അശോക ചക്രവർത്തി|അശോകൻ]] (Reigned 273-232 BCE) സ്ഥാപിച്ച പല സ്തംഭങ്ങളിലും അശോകചക്രം കൊത്തിവച്ചിട്ടുണ്ട്.
 
ഇന്ന് അശോകചക്രം ഏറ്റവുമധികം ഉപയോഗിച്ച് കാണപ്പെടുന്നത് ഭാരതത്തിന്റെ ദേശീയപതാകയുടെ മധ്യത്തിലായാണ്. 1947 ജൂലൈ 22ആം തീയതിയാണ് അശോകചക്രം ദേശീയപതാകയിൽ ഉൾക്കൊള്ളിച്ചത്. നാവിക-നീലനിറത്തിലാണ് ദേശീയപതാകയിൽ അശോക ചക്രം ചിത്രീകരിക്കുന്നത്. [[ഭാരതത്തിന്റെ ദേശീയ ചിഹ്നം]] ആയി സ്വീകരിച്ചിട്ടുള്ള അശോകന്റെ സിംഹസ്തംഭത്തിന്റെ ചുവട്ടിലും അശോകചക്രം ചിത്രീകരിച്ചിട്ടുണ്ട്.
 
== രൂപകല്പനക്ക് പിന്നിലുള്ള ചരിത്രവും കാരണവും ==
"https://ml.wikipedia.org/wiki/അശോകചക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്