"ലക്ഷം വീട് പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 3:
 
ഈ പദ്ധതിയുടെ ഭാഗമായി നിരവധി വീടുകള്‍ കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇവ ലക്ഷം വീട് കോളനികള്‍ എന്ന് അറിയപ്പെടുന്നു.
== വീടുകളുടെ ഘടന ==
കോളനികളായാണ് ഈ പദ്ധതിയുടെ ഭാഗമായുള്ള വീടുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഓട് മേഞ്ഞതായിരുന്നു വീടുകള്‍. വീടുകളോടൊപ്പം തന്നെ കക്കൂസുകളും നിര്‍മ്മിച്ചിരുന്നു.
== വിമര്‍ശനങ്ങള്‍ ==
ഈ പദ്ധതി ആദ്യകാലത്ത് ചില പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിന് വിധേയമായിരുന്നു.
== പരാജയങ്ങള്‍ ==
ഗവണ്മെണ്ട് തലത്തിലും ബഹുജനപക്ഷത്തും വമ്പിച്ച സഹകരണമുണ്ടായിട്ടും ഉദ്യോഗസ്ഥരുടെ തെറ്റായ ആസൂത്രണവും നിര്‍വ്വഹണത്തിലെ പാളിച്ചകളും കാരണം ഭാഗികമായി മാത്രമേ ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുള്ളൂ.
 
വരി 13:
 
{{Stub}}
 
[[Categoryവര്‍ഗ്ഗം:ചരിത്രം]]
"https://ml.wikipedia.org/wiki/ലക്ഷം_വീട്_പദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്