"ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Lakkidi (Wayanad)}}
[[Imageചിത്രം:chaintree.jpg|right|thumb|200px|ചെയിന്‍ മരം]]
 
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയുടെ]] പ്രവേശന കവാടമാണ് '''ലക്കിടി'''. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ടാം സ്ഥാനമാണ് ലക്കിടിക്ക്. വയനാട്ടിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നാണ് ലക്കിടി. കടല്‍നിരപ്പില്‍ നിന്ന് 700 മീറ്റര്‍ ഉയരത്തില്‍ [[താമരശ്ശേരി]] ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതിചെയ്യുന്നത്. ലക്കിടിക്ക് ഏറ്റവും അടുത്തുള്ള പട്ടണം 5 കിലോമീറ്റര്‍ അകലെയുള്ള [[വൈത്തിരി]] ആണ്. ''[[ചെയിന്‍ മരം]]'', [[പൂക്കോട് തടാകം]], ചുരത്തിലെ പല പ്രകൃതി വീക്ഷണ സ്ഥലങ്ങള്‍, പല വിനോദസഞ്ചാര കേന്ദ്രങ്ങള്‍, തുടങ്ങിയവ ലക്കിടിയുടെ 5 കിലോമീറ്റര്‍ ചുറ്റളവിലായി ഉണ്ട്.
വരി 8:
[[പാലക്കാട്]] ജില്ലയിലെ [[കിള്ളിക്കുറിശ്ശിമംഗലം|കിള്ളിക്കുറിശ്ശിമംഗല]]ത്തിനും ലക്കിടി എന്ന അപരനാമം ഉണ്ട്. [[ഭാരതപ്പുഴ]]യുടെ തീരത്തുള്ള ഈ സ്ഥലത്താണ് മലയാളത്തിലെ ഹാസ്യകവിയായ [[കുഞ്ചന്‍ നമ്പ്യാര്‍]] ജനിച്ചത്. കുഞ്ചന്‍ സ്മാരകവും ഇവിടെയാണുള്ളത്. ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് കിള്ളിക്കുറിശ്ശിമംഗലം.
 
== ഇതും കാണുക ==
* [[കിള്ളിക്കുറിശ്ശിമംഗലം]]
----
"https://ml.wikipedia.org/wiki/ലക്കിടി" എന്ന താളിൽനിന്ന് ശേഖരിച്ചത്