"തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍, പടം
(ചെ.) Robot: Cosmetic changes
വരി 3:
[[വടക്കുംനാഥന്‍ ക്ഷേത്രം|ശ്രീ വടക്കുനാഥന്‍]], [[പാറമേല്‍ക്കാവ് ക്ഷേത്രം|പാറമേല്‍ക്കാവ് ക്ഷേത്രങ്ങളോളം]] പഴക്കമില്ലെങ്കിലും [[തൃശ്ശൂര്‍|തൃശ്ശൂരിലെ]] അതിപുരാതനക്ഷേത്രങ്ങളിലൊന്നാണ് '''തിരുമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം'''. [[തൃശ്ശൂര്‍ പൂരം|തൃശ്ശൂര്‍ പൂരത്തിന്റെ]] മുഖ്യ പങ്കാളികളില്‍ ഒന്നായ ക്ഷേത്രമാണ് ഇത്. തൃശ്ശൂര്‍ നഗരത്തില്‍ പാട്ടുരായ്ക്കല്‍ ഷൊര്‍ണ്ണൂര്‍ റോഡിലായി സ്ഥിതിചെയ്യുന്നു.
 
== ചരിത്രം ==
വൈഷ്ണവ ഭക്തര്‍ ആശ്രയകേന്ദ്രമായി കരുതി പോരുന്ന തിരുവമ്പാടി ക്ഷേത്രം നേരത്തെ ഭഗവതി ക്കാവ് എന്നാണ് ചരിത്രം. ടിപ്പുവിന്റെ പടയോട്ടകാലത്താണ് തിരുവമ്പാടിയുടെ ചരിത്രത്തിന്റെ തുടക്കം. ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തുരില്‍ നിന്ന് ശാന്തിക്കാരന്‍ എടുത്ത് ഓടിയ കൃഷ്ണ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. വടക്കെ അങ്ങാടിയില്‍ കണ്ടന്‍ കാവിലായിരുന്നു ആദ്യ പ്രതിഷ്ഠ. കൃഷ്ണനോടൊപ്പം പോന്നതായി സങ്കല്‍പ്പിക്കുന്ന ബാല ഭഭ്രകാളിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. എടക്കളത്തുരില്‍ നിന്നു കൊണ്ടുവന്ന വിഗ്രഹം കാറ്റാനപ്പുള്ളി മനയില്‍ ആദ്യം കുടിയിരുത്തപ്പെട്ടു എന്ന ഐതീഹ്യമുണ്ട്. പിന്നീട് തിരുവമ്പാടി ഭഗവതി ക്ഷേത്രത്തില്‍ ശ്രീ കൃഷ്ണനെ പ്രതിഷ്ഠിച്ചു. ഭഗവതിയെ ‘എടത്തരിക’ ത്തേക്കു മാറ്റി. <ref>"Thrissur Pooram- The ultimate Festival" .Published by C.A. Menon Associates, Thrissur May 2006 </ref>
 
== പ്രതിഷ്ഠ ==
 
തിരുവമ്പാടി കൃഷ്ണനാണ് ഇവിടെ മുഖ്യ പ്രതിഷ്ഠ. തിരുവമ്പാടി ഭഗവതിയാണ് മറ്റൊരു പ്രധാനപ്പെട്ട പ്രതിഷ്ട്. [[ഗണപതി]], [[ശാസ്താവ്]], [[നാഗങ്ങള്‍]], [[ബ്രഹ്മരക്ഷസ് ]] തുടങ്ങിയ ദേവതകള്‍ ആണ് ഉപദേവതകള്‍.
 
== വിശേഷ ആഘോഷങ്ങള്‍ ==
 
കുംഭമാസത്തിലെ വേലയും മേടത്തിലെ പൂരവും ഭഗവതിയുടേതാ‍ണ്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, ധനുമാസത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നിവയും കുംഭമാസത്തിലെ പൂയത്തില്‍ കൊടിയേറി 8 മത്തെ ദിവസം ആറാട്ടോടെ ആഘോഷിക്കുന്ന ഉത്സവവും ശ്രീ കൃഷ്നന്റെ ആണ്ടുവിശേഷങ്ങളായി കൊണ്ടാടുന്നു. ആണ്ടുതോറുമുള്ള മറ്റൊരാഘോഷം പ്രതിഷ്ഠാദിനം.
 
 
== തിരുമ്പാടി ദേവസ്വം ==
 
ക്ഷേത്രഭരണം തിരുമ്പാടി ദേവസ്വം എന്ന പേരില്‍ സ്വയം ഭരിച്ചു വരുന്നു. ഇപ്പോള്‍ ക്ഷേത്രത്തിന് സ്വന്തമായി വ്യവസായ കെട്ടിടങ്ങളും, കല്ല്യാണ മണ്ഡപങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ട്.
 
=== സ്ഥാപനങ്ങള്‍ ===
 
# കൌസ്തുഭം ആഡിറ്റോറിയം
വരി 27:
# സാന്ദീപനി വിദ്യാനികേതന്‍ സ്കൂള്‍
 
== അവലംബം ==
<references/>
{{Hindu-temple-stub}}
== ഇതര ലിങ്കുകള്‍ ==
 
# ഔദ്യോധിക വെബ്ബ് സൈറ്റ് [http://www.thiruvambadytemple.com/]
 
[[വര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍]]
 
==ഇതര ലിങ്കുകള്‍==
 
# ഔദ്യോധിക വെബ്ബ് സൈറ്റ് [http://www.thiruvambadytemple.com/]