"മെത്രാപ്പോലീത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{Prettyurl|Archbishop}}
ക്രിസ്തീയ സഭകളിൽ ഒരു അതിരൂപതയുടെസഭാപ്രവിശ്യയുടെ (അതിഭദ്രാസനത്തിന്റെ)അഥവാ അധിപനായുള്ളമെത്രാസനത്തിന്റെ വലിയഅദ്ധ്യക്ഷത മേല്പ്പട്ടക്കാരൻവഹിക്കുന്ന ആണ്ആത്മീയാചാര്യനാണ് '''മെത്രാപ്പോലീത്ത'''. അഥവാപദം [[ഗ്രീക്ക് ഭാഷ]]യിൽ നിന്ന് ഉത്ഭവിച്ചതാണ്. [[സുറിയാനി]]യിൽ '''ആർച്ച്ബിഷപ്പ്മെത്രാൻ''' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. സാധാരണയായി ഒരു അതിരൂപതയുടെ (അതിഭദ്രാസനത്തിന്റെ) അധിപനായുള്ള വലിയ മേല്പ്പട്ടക്കാരൻ അഥവാ ആർച്ച്ബിഷപ്പ് കൂടിയാണ് മെത്രാപ്പോലീത്ത. ഇങ്ങനെയുള്ള മെത്രാപ്പോലീത്തമാർ സാമന്ത ഭദ്രാസനങ്ങളിലെ (രൂപതകളിലെ) ബിഷപ്പുമാരുടെ മേലധികാരികളാണ്.
 
ഇതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]], [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]] എന്നിങ്ങനെയുള്ള ചില സഭകൾ ഭദ്രാസനങ്ങളുടെ അദ്ധ്യക്ഷന്മാരായ ബിഷപ്പുമാരെയും മെത്രാപ്പോലീത്ത എന്ന് വിളിക്കുന്നു. ഈ സാഹചര്യത്തിൽ മെത്രാപ്പോലീത്ത എന്നത് ബിഷപ്പാണ്, ആർച്ച്ബിഷപ്പ് അല്ല. [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]]യിൽ ഭദ്രാസന അധിപന്മാരെ എപ്പിസ്കോപ്പ എന്ന് അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/മെത്രാപ്പോലീത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്