"റോമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 15:
തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ നടിയാണ് '''റോമ''' എന്നറിയപ്പെടുന്ന '''റോമ അസ്രാണി''' (ജനനം: [[ഓഗസ്റ്റ് 25]], [[1984]]). ആദ്യം ഒരു മോഡലായിരുന്ന റോമ പിന്നീട് അഭിനയിത്തിലേക്ക് തിരിയുകയായിരുന്നു. ആദ്യമായി അഭിനയിച്ചത് മലയാളത്തിലെ [[നോട്ട്ബുക്ക് (മലയാള ചലച്ചിത്രം)|നോട്ട്ബുക്ക്]] എന്ന ചിത്രത്തിലാണ്. മലയാളത്തിനുപുറമേ [[തമിഴ്]], [[കന്നട]] എന്നീ ഭാഷകളിലും റോമ അഭിനയിച്ചിട്ടുണ്ട്.
 
== കുടുംബം ==
റോമയുടെ മാതാപിതാക്കള്‍ [[ഡെല്‍ഹി|ഡെല്‍ഹിയില്‍]] നിന്നുള്ളവരാണ് . പക്ഷേ ഇവര്‍ [[ചെന്നൈ|ചെന്നയില്‍ ]] സ്ഥിര താമസമാണ്. <ref name="promisingdebut">{{cite web | url = http://www.hindu.com/2007/01/19/stories/2007011901820200.htm | title = A promising debut | work = The Hindu | date = 2007-01-19 | accessdate = 2007-12-17}}</ref> പിതാവ് മുരളീധരന്‍ ചെന്നൈയില്‍ ഒരു ആഭരണകട നടത്തുന്നു. മാതാവ് മധു ഇവരെ സഹായിക്കുന്നു.
 
== അഭിനയജീവിതം ==
റോമ ചലച്ചിത്ര അഭിനയം തുടങ്ങിയത് മലയാള ചലച്ചിത്രമായ [[നോട്ട്ബുക്ക്(മലയാള ചലച്ചിത്രം)|നോട്ട്ബുക്ക്]] എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രം വളരെ വിജയമായ ഒരു ചിത്രമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് റോമക്ക് മികച്ച പുതുമുഖ നടിക്കുള്ള ക്രീട്ടിക്സ് അവാര്‍ഡ്, ഏഷ്യാനെറ്റ് മികച്ച പുതുമുഖ നടി , അമൃത ടി.വി മികച്ച പുതുമുഖ നടി , കലാകേരളം മികച്ച പുതുമുഖ നടി അവാര്‍ഡ് എന്നിവ ലഭിച്ചു. തന്റെ രണ്ടാമത്തെ ചിത്രമായ [[ജൂലൈ 4 (മലയാള ചലച്ചിത്രം)|ജൂലൈ 4]] ഒരു പരാജയമായിരുന്നു. പക്ഷെ ഇതിലെ റൊമയുടെ അഭിനയം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. ഏറ്റവും പുതിയ ചിത്രം മലയാളത്തിലെ [[കളഴ്സ്]] ആണ്.
 
2005 ല്‍ തെലുങ്ക് സിനിമയായ ''മി. ഏറബാബു'' എന്ന ചിത്രത്തില്‍ അഭിനയിച്ചു . 2006 ല്‍ ഒരു തമിഴ് ചിത്രം, 2007 ല്‍ ഒരു കന്നട ചിത്രത്തിലും അഭിനയിച്ചു.
 
== വിവാദം ==
കേരളത്തിലെ വിവാദമായ [[ടോടല്‍ ഫോര്‍ യൂ]] കേസിമായി ബന്ധപ്പെട്ട് കേരള പോലിസിന്റെ ചോദ്യം ചെയ്യലിന് റോമ വിധേയയായിട്ടുണ്ട്. ശബരിനാഥ് സാമ്പത്തിക അഴിമതി കേസില്‍ കേസില്‍ പ്രതിയായ സാമ്പത്തിക കമ്പനിയായ ശബരിനാഥിന് ആഭരണം , പണം എന്നിവ നല്‍കി എന്നായിരുന്നു റോമക്കെതിരെയുള്ള ആരോപണം. <ref name="controversy">{{cite web | url = http://www.thehindu.com/2008/09/28/stories/2008092860840300.htm
| title= Financial fraud case: actor, director grilled }}</ref>
 
== അഭിനയിച്ച ചിത്രങ്ങള്‍ ==
{| class="sortable wikitable"
|-
വരി 34:
| [[2005]] || ''മിസ്റ്റര്‍ ഏറബാബു'' || [[തെലുങ്ക്]]|| ശിവജി || കിഷോര്‍ || ആദ്യ ചിത്രം
|-
| [[2006]] || ''കാതലെ എന്‍ കാതലെ '' || [[തമിഴ് ]] || നവീന്‍ || പി.സി. ശേഖര്‍ ||
|-
| [[2006]] || '' [[നോട്ട്ബുക്ക്(മലയാള ചലച്ചിത്രം)|നോട്ട്ബുക്ക്]]'' || [[മലയാളം]] || [[പാര്‍വ്വതി മേനോന്‍]], മറിയ|| റോഷന്‍ആന്‍ഡ്രൂസ്|| മികച്ച പുതുമഖത്തിനുള്ള പുരസ്കാരം
വരി 51:
|}
 
== അവലംബം ==
<references />
 
{{lifetime|1984| |ഓഗസ്റ്റ് 25}}
 
[[Categoryവര്‍ഗ്ഗം:മലയാളചലച്ചിത്ര നടിമാര്‍]]
[[en:Roma (actress)]]
[[Categoryവര്‍ഗ്ഗം:തെലുങ്ക്‌ചലച്ചിത്ര നടിമാര്‍]]
[[Categoryവര്‍ഗ്ഗം:കന്നടചലച്ചിത്ര നടിമാര്‍]]
[[Categoryവര്‍ഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍]]
 
[[en:Roma (actress)]]
[[Category:മലയാളചലച്ചിത്ര നടിമാര്‍]]
[[Category:തെലുങ്ക്‌ചലച്ചിത്ര നടിമാര്‍]]
[[Category:കന്നടചലച്ചിത്ര നടിമാര്‍]]
[[Category:തമിഴ്‌ചലച്ചിത്ര നടിമാര്‍]]
"https://ml.wikipedia.org/wiki/റോമ" എന്ന താളിൽനിന്ന് ശേഖരിച്ചത്