"റോബിൻ ഉത്തപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം
(ചെ.) Robot: Cosmetic changes
വരി 38:
'''റോബിന്‍ വേണു ഉത്തപ്പ''' ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. 1985 നവം‍ബര്‍ 11ന് [[കര്‍ണാടക|കര്‍ണാടകയിലെ]] കുടകില്‍ ജനിച്ചു. [[കുടക്]] സ്വദേശിയായ അച്ഛന്‍ വേണു ഉത്തപ്പ ഒരു അന്താരാഷ്ട്ര [[ഹോക്കി]] റഫറിയാണ്. മലയാളിയായ അമ്മ റോസെലിന്‍ [[കോഴിക്കോട്]] സ്വദേശിയാണ്. 2006 ഏപ്രിലില്‍ നടന്ന [[ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടിന്റെ]] ഇന്ത്യന്‍ പര്യടനത്തിലെ ഏഴാമത്തെയും അവസാനത്തെയും മത്സരത്തിലാണ് ഉത്തപ്പ ഏകദിന ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റത്തില്‍തന്നെ മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം 86 റണ്‍സുമായി നില്‍ക്കുമ്പോള്‍ റണ്ണൗട്ടായി. ഒരു ഇന്ത്യന്‍ താരം നിശ്ചിത ഓവര്‍ മത്സരങ്ങളിലെ അരങ്ങേറ്റത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്<ref>http://stats.cricinfo.com/ci/content/records/284184.html</ref>.
 
== അവലംബം ==
<references/>
{{stub|Robin Uthappa}}
 
[[Categoryവര്‍ഗ്ഗം:ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍]]
 
[[en:Robin Uthappa]]
"https://ml.wikipedia.org/wiki/റോബിൻ_ഉത്തപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്