"റോബർട്ട് ക്ലൈവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn, cy, de, es, fi, fr, ga, he, it, ja, ko, pl, ru, simple, sv, zh പുതുക്കുന്നു: en
(ചെ.) Robot: Cosmetic changes
വരി 13:
}}
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിലും]] [[ബംഗാള്‍|ബംഗാളിലും]] [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ]] സൈനികവും രാഷ്ട്രീയവുമായ ആധിപത്യം ഉറപ്പിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ബ്രിട്ടീഷ് സൈനികനായിരുന്നു മേജര്‍ ജനറല്‍ റോബര്‍ട്ട് ക്ലൈവ് (Major-General Robert Clive, 1st Baron Clive, KB ) (ജനനം:1725 [[സെപ്റ്റംബര്‍ 29]] - മരണം: 1774 [[നവംബര്‍ 22]]). ഇന്ത്യയുടെ ക്ലൈവ് എന്നും അറിയപ്പെട്ടിരുന്നു. [[വാറന്‍ ഹേസ്റ്റിങ്|വാറന്‍ ഹേസ്റ്റിങ്ങിനൊപ്പം]] [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയുടെ]] സ്ഥാപകരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.
== ജീവിതരേഖ ==
റോബര്‍ട്ട് ക്ലൈവ് 1743-ല്‍ തന്റെ പതിനെട്ടാം വയസിലാണ്‌ ഇന്ത്യയിലെത്തിയത്. 1767-ല്‍ അദ്ദേഹം ഇന്ത്യ വിടുമ്പോള്‍ വളരെ വലിയ ഒരു സ്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. നാലു ലക്ഷത്തിലധികം പൗണ്ട് വിലമതിക്കുന്ന സ്വത്ത് അദ്ദേഹത്തിന്‌ ഇന്ത്യയിലുണ്ടായിരുന്നു. കമ്പനിഭരണത്തിലെ അഴിമതി അവസാനിപ്പിക്കുവാനായുമാണ്‌ 1764-ല്‍ [[ബംഗാള്‍|ബംഗാളിന്റെ]] ഗവര്‍ണറായി ക്ലൈവിനെ നിയമിച്ചത്. എന്നാല്‍ 1772-ല്‍ അവിഹിതസ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അദ്ദേഹം വിചാരണക്ക് വിധേയനായി. ഇതില്‍ കുറ്റവിമുക്തനാക്കാപ്പെട്ടെങ്കിലും 1774-ല്‍ റോബര്‍ട്ട് ക്ലൈവ് ആത്മഹത്യ ചെയ്യുകയായിരുന്നു<ref name=ncert8-2>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VIII - Our Pasts-III |year= |publisher=NCERT |location=New Delhi|isbn=|chapter=CHAPTER 2 - FROM TRADE TO TERRITORY|pages=15|url=http://www.ncert.nic.in/book_publishing/class8/our_pasts/2.pdf}}</ref>‌.
 
== അവലംബം ==
<references/>
 
[[Categoryവര്‍ഗ്ഗം:ബ്രിട്ടീഷ് ഇന്ത്യ]]
 
[[bn:রবার্ট ক্লাইভ]]
"https://ml.wikipedia.org/wiki/റോബർട്ട്_ക്ലൈവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്